ബാന്നാർഘട്ട ദേശിയോദ്യാനത്തിൽ സഫാരിക്കിടെ പുലിയുടെ അക്രമണത്തിൽ 12കാരന് പരിക്ക്

ബംഗളുരു : ബാന്നാർഘട്ട ദേശിയോദ്യാനത്തിൽ സഫാരിക്കിടെ 12കാരന് പുലിയുടെ ആക്രമണം.

സഫാരി വാഹനത്തിന്റെ മുകളിലേക്ക് കയറിയ പുലി സീറ്റിലിരുന്ന കുട്ടിയെ മാന്തി.

കുട്ടിയുടെ കയ്യ്ക്ക് പരിക്കേറ്റു. പ്രധാമിക ചികിത്സ നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈക്ക് വാഹനാപകടം: ബെംഗളൂരുവിലേക്ക് വരികയായിരുന്ന മലയാളി നഴ്സിങ് വിദ്യാർത്ഥികൾ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രസവിക്കാൻ ലോഡ്ജിൽ മുറിയെടുത്തു; യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ
[masterslider id="10"]

Related posts