പെൺകുട്ടി മരിച്ചത് സ്വയം തീകൊളുത്തിയെന്ന് പിതാവ്

ഭുവനേശ്വർ: ഒഡീഷയിൽ 15 വയസുകാരിയെ മൂന്ന് യുവാക്കൾ തീകൊളുത്തിക്കൊന്നുവെന്ന കേസിൽ വിചിത്ര വാദവുമായി പെൺകുട്ടിയുടെ പിതാവ്. പെൺകുട്ടി സ്വയം തീകൊളുത്തി മരിച്ചതാണെന്നും മകൾ കടുത്ത മാനസിക സമ്മർദ്ദം മൂലമാണ് ഇത്തരത്തിൽ ചെയ്‌തതെന്നും പെൺകുട്ടിയുടെ പിതാവ് വെളിപ്പെടുത്തി.

വിഷയത്തെ രാഷ്ട്രീയവൽക്കരിക്കരുത് എന്നും സർക്കാർ മകളെ രക്ഷിക്കാൻ ചെയ്യാവുന്നത് എല്ലാം ചെയ്തു എന്നും പിതാവ് പറഞ്ഞു. പെൺകുട്ടിയെ കൈകൾ ബന്ധിക്കപ്പെട്ട നിലയിലാണ് കണ്ടതെന്ന് മുൻപ് ദൃക്സാക്ഷികൾ മൊഴി നൽകിയിരുന്നു.

  ബെം​ഗളൂരുവിൽ ഓർഡർ ചെയ്യുന്നത് ഡ്രസ്സും ഗാഡ്‌ജെറ്റും മാത്രമല്ല, ഇനി ബിരിയാണിയും വരും! ആപ്പ് ഭീമന്മാർക്ക് എട്ടിന്റെ പണിയുമായി ഫ്ലിപ്കാർട്ടിന്റെ മാസ്റ്റർ പ്ലാൻ

ഇതാണ് തെറ്റിദ്ധാരണയ്ക്ക് കാരണമെന്നാണ് കരുതപ്പെടുന്നത്. നേരത്തെ പൊലീസും സംഭവത്തിന് പിന്നിൽ ആരുമില്ലെന്ന് കണ്ടെത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വോട്ടർ പട്ടിക പുതുക്കലിനിടെ ഉദ്യോഗസ്ഥന് മർദ്ദനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts