മജസ്റ്റിക് ബസ് ടെർമിനൽ; മൾട്ടിമോഡൽ ഗതാഗത ഹബ് നിർമാണ നടപടികൾ ആരംഭിച്ച് കർണാടക ആർടിസി

ബെംഗളൂരു∙ മജസ്റ്റിക് ബസ് ടെർമിനൽ മൾട്ടിമോഡൽ ഗതാഗത ഹബ്ബാക്കി മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ച് കർണാടക ആർടിസി. 40 ഏക്കറിൽ ബസ് ടെർമിനൽ, മെട്രോ സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ എന്നിവയെ ബന്ധിപ്പിച്ചാണ് ഹബ് നിർമിക്കുക. പൊതുസ്വകാര്യ പങ്കാളിത്തത്തോടെ നിർമിക്കുന്ന ഹബ്ബിന്റെ വിശദ പദ്ധതി റിപ്പോർട്ട് സമർപ്പിക്കാൻ കെഎസ്ആർടിസി സ്വകാര്യ ഏജൻസിയെ നിയമിച്ചു. മെട്രോ സ്റ്റേഷൻ കൂടി വന്നതോടെ മജസ്റ്റിക്കിലെത്തുന്ന പ്രതിദിന യാത്രക്കാരുടെ എണ്ണം 10 ലക്ഷം കടന്നു. പല കാലഘട്ടങ്ങളിലായി മജസ്റ്റിക് ബസ് ടെർമിനലിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചെങ്കിലും ഗതാഗതക്കുരുക്കും പാർക്കിങ് പരിമിതിയും പ്രതിസന്ധിയായി തുടരുകയാണ്.…

Read More

നാഗത്താൻ വിഗ്രഹം ഓടയിൽ എറിഞ്ഞ സംഭവം : രണ്ട് അക്രമികൾ അറസ്റ്റിൽ

ബെംഗളൂരു : ശിവമോഗയിലെ ബംഗാരപ്പ ലേഔട്ടിൽ ഗണേശ വിഗ്രഹം ചവിട്ടിമെതിക്കുകയും നാഗ വിഗ്രഹം അഴുക്കുചാലിലേക്ക് എറിയുകയും ചെയ്ത കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. റഹ്മത്തുള്ളയെയും സദ്ദാമിനെയും അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തു വരികയാണ് പോലീസ്, മുൻകരുതൽ എന്ന നിലയിൽ സ്ഥലത്ത് ശക്തമായ പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. അക്രമികൾ ചെയ്ത കുഴപ്പം കുറച്ചുനേരം ആശയക്കുഴപ്പം സൃഷ്ടിച്ചു. എന്നിരുന്നാലും, കൃത്യസമയത്ത് എത്തിയ പോലീസ് സ്ഥിതിഗതികൾ ശാന്തമാക്കി. ബംഗാരപ്പ ലേഔട്ടിലെ പ്രധാന റോഡിനടുത്തുള്ള ഒരു പാർക്കിൽ ഗണേശ വിഗ്രഹവും നാഗ വിഗ്രഹവും സ്ഥാപിച്ചിരുന്നു. എന്നാൽ ഇന്നലെ…

Read More

കേസിൻ്റെ ഭാഗമായി ഫോൺ പരിശോധിച്ചു; കണ്ടെത്തിയത് 50 അ​ശ്ലീ​ല വി​ഡി​യോ​ക​ൾ, ഹി​ന്ദു ജാ​ഗ​ര​ണ വേ​ദി നേ​താ​വി​നെതിരെ കേസ്

ബെംഗളൂരു : ഹി​ന്ദു ജാ​ഗ​ര​ണ വേ​ദി​കെ (എ​ച്ച്.​ജെ.​വി) നേ​താ​വി​ൻ്റെ മൊ​ബൈ​ൽ ഫോ​ണി​ൽ​ നി​ന്ന് അ​ശ്ലീ​ല വി​ഡി​യോ​ക​ൾ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് കേസെടുത്ത് പൊലീസ്. സ​മി​ത്ത് രാ​ജ് ധ​രേ​ഗു​ഡ്ഡെ​ക്കെ​തി​രെ​യാ​ണ് കേസ്. 50 അ​ശ്ലീ​ല വീഡിയോ​യോ​ക​ളാണ് ക​ണ്ടെ​ത്തി​യ​ത്. സ​മി​ത്ത് രാ​ജ് ധ​രേ​ഗു​ഡ്ഡെ​ക്കെ​തി​രെ​ മം​ഗ​ളൂ​രു സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ സു​ധീ​ർ കു​മാ​ർ റെ​ഡ്ഡി​യു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാണ് അ​ന്വേ​ഷ​ണം. 2024ൽ മി​ജാ​റി​ന​ടു​ത്ത് ദേ​ശീ​യ പാ​ത 169ൽ ​സ്വ​കാ​ര്യ ബ​സും ഇ​രു​ച​ക്ര​വാ​ഹ​ന​വും ഉ​ൾ​പ്പെ​ട്ട അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റവർക്ക് അ​ഞ്ച് ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ഇയാൾ സ്വ​കാ​ര്യ ബ​സ് ഉ​ട​മ​യെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കി​യി​രു​ന്നു. പിന്നാലെ നഷ്ടപരിഹാര തുക…

Read More

കു​സും-​സി പ​ദ്ധ​തിയിലൂടെ കർഷകർക്ക് ആശ്വാസം; 745 മെ​ഗാ​വാ​ട്ട് സൗ​രോ​ർ​ജ ഉ​ൽ​പാ​ദ​നം ല​ക്ഷ്യ​മി​ട്ട് ക​ര്‍ണാ​ട​ക സർക്കാർ

ബെംഗളുരു : പകൽസമയങ്ങളിൽ കർഷകർക്ക് വൈ​ദ്യു​തി തടസമില്ലാതെ ജോലി ചെയ്യാൻ കഴിയുകയെന്ന ലക്ഷ്യത്തോടെ കു​സും -സി ​പ​ദ്ധ​തി​യി​ലൂ​ടെ 745 മെ​ഗാ​വാ​ട്ട് സൗ​രോ​ർ​ജ ഉ​ല്‍പാ​ദ​നം ല​ക്ഷ്യ​മി​ടു​ന്ന​താ​യി ക​ര്‍ണാ​ട​ക സ​ര്‍ക്കാ​ര്‍. പ​ദ്ധ​തി പ്ര​കാ​രം സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 200 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ഉ​ല്‍പാ​ദി​പ്പി​ച്ചു. വ​രും​മാ​സ​ങ്ങ​ളി​ളിലിത് 545 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ഉ​ല്‍പാ​ദി​പ്പി​ക്കുക എന്നതാണ് ലക്ഷ്യമെന്നും ഇതിനായി സൗ​രോ​ർ​ജ യൂ​നി​റ്റു​ക​ള്‍ 93 സ്ഥ​ല​ങ്ങ​ളി​ലാ​യി സ്ഥാ​പി​ക്കു​മെ​ന്നും ഊ​ര്‍ജ​മ​ന്ത്രി കെ.​ജെ. ജോ​ര്‍ജ് പ​റ​ഞ്ഞു. പ​ക​ല്‍ സ​മ​യ​ത്ത് ത​ട​സ്സ​മി​ല്ലാ​തെ വൈ​ദ്യു​തി ലഭ്യമാക്കുക എന്നതാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹാ​സ​നി​ലെ ഊ​ര്‍ജ വ​കു​പ്പി​ന്‍റെ പു​രോ​ഗ​തി അ​വ​ലോ​ക​ന…

Read More

ഇനി എവിടേയ്ക്കും സഞ്ചരിക്കാം : വൻ ഗതാഗത ഹബ്ബാകാൻ മജസ്റ്റിക്ക്

ബെംഗളൂരു : മജസ്റ്റിക് ബസ് ടെർമിനൽ മൾട്ടിമോഡൽ ഗതാഗത ഹബ്ബാക്കി തീർക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ച് കർണാടക ആർടിസി. ബസ് ടെർമിനൽ, മെട്രോ സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ എന്നിവയെ 40 ഏക്കറിൽ ബന്ധിപ്പിച്ചായിരിക്കും ഹബ് നിർമാണ പ്രവൃത്തികൾ ആരംഭിക്കുക. പൊതുസ്വകാര്യ പങ്കാളിത്തത്തോടെയാണ് ഹബ്ബ് നിർമ്മിക്കുക. നിർമിക്കാൻ ഉദ്ദേശിക്കുന്ന ഹബ്ബിൻ്റെ വിശദ പദ്ധതി റിപ്പോർട്ട് സമർപ്പിക്കാൻ കെഎസ്ആർടിസി സ്വകാര്യ ഏജൻസിയെ നിയമിച്ചു. നിരവധി യാത്രക്കാർ വിവിധ ആവശ്യങ്ങൾക്കായി വന്നു പോകുന്നിടം എന്നിരിക്കെ, മെട്രോ സംവിധാനം കൂടെ വന്നതിന് പിന്നാലെ പ്രതിദിന യാത്രക്കാരുടെ എണ്ണം 10 ലക്ഷത്തിലേറേയായി. വ്യത്യസ്‌ത…

Read More

ഹൃദയഘാതങ്ങൾക്ക് കാരണം കോവിഡ് വാക്സിനാണെന്ന പ്രസ്താവന; സിദ്ധരാമയ്യ മാപ്പ് പറയണമെന്ന് പിയൂഷ് ഗോയൽ

ബെംഗളൂരു: ഹൃദയാഘാതങ്ങൾ കാരണം കോവിഡ് വാക്സിനാണെന്ന പ്രസ്താവനയിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. ഇന്ത്യൻ ശാസ്ത്രജ്ഞരേയും സ്റ്റാർട്ട് അപുകളേയും അപമാനിക്കുന്ന പ്രസ്താവനയാണ് സിദ്ധരാമയ്യയിൽ നിന്നും ഉണ്ടായത്. ലോകത്തിന്റെ ഫാർമസിയായ ഒരു രാജ്യത്തിന്റെ മുഖ്യമന്ത്രിയിൽ നിന്നാണ് ഇത്തരമൊരു പ്രസ്താവന വന്നതെന്നത് ഖേദകരമായ കാര്യമാണെന്നും പിയൂഷ് ഗോയൽ വ്യക്തമാക്കി. രാജ്യത്തിന് മുഴുവൻ സൗജന്യമായി വാക്സിൻ നൽകുകയാണ് ഇന്ത്യ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർണാടകയിലെ ഹാസനിൽ ഹൃദയാഘാതം മൂലം ആളുകൾ മരിച്ച സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തിയിരുന്നു. കോവിഡ് വാക്സിനാണോ മരണത്തിന്…

Read More

സെക്രട്ടേറിയേറ്റില്‍ നിന്നും പാമ്പിനെ പിടികൂടി

തിരുവനന്തപുരം: സെക്രട്ടേറിയേറ്റില്‍ നിന്നും വീണ്ടും പാമ്പിനെ പിടികൂടി. ഇന്ന് രാവിലെ പത്തരയോടെ ദർബാർ ഹാളിന് പിൻഭാഗത്തായി ഭക്ഷ്യവകുപ്പ് സി സെക്ഷനിലാണ് പാമ്പിനെ കണ്ടെത്തിയത്. രാവിലെ ജീവനക്കാരെത്തിയതോടെയാണ് പാമ്ബിന്റെ സാന്നിദ്ധ്യം ശ്രദ്ധയില്‍പ്പെട്ടത്.  

Read More

കർണാടകയിൽ മുഹറം ചടങ്ങുകൾക്കിടെ തീയിലേക്ക് വീണ് ഒരാൾക്ക് ദാരുണാന്ത്യം

ബെംഗളൂരു : കർണാടകയിൽ മുഹറം ചടങ്ങുകൾക്കിടെ തീയിലേക്ക് വീണ് ഒരാൾക്ക് ദാരുണാന്ത്യം. റായിച്ചൂർ ജില്ലയിൽ ഞായറാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 40കാരൻ മുഹറം ചടങ്ങുകൾക്കായുള്ള ഒരുക്കത്തിനിടെ തീയിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ഇയാളെ ​ലായ്ഗേശ്വറിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ച വ്യക്തിയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. മറ്റൊരു സംഭവത്തിൽ ബിഹാറിൽ മുഹറത്തിന്റെ ഭാഗമായുള്ള ജാഥക്കിടെ വൈദ്യുതാഘാതമേറ്റ് ഒരാൾ മരിക്കുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച വൈകീട്ടാണ് സംഭവമുണ്ടായത്. പള്ളിയു​ടെ രൂപവുമായിട്ടായിരുന്നു മുഹറത്തിന്റെ…

Read More

ബൈ​ക്ക് ടാ​ക്സി നി​രോ​ധ​നം; വാ​ദം കേ​ൾ​ക്ക​ൽ വ്യാ​ഴാ​ഴ്ച​ത്തേ​യ്ക്ക് മാ​റ്റി കർണാടക ഹൈക്കോടതി

ബെംഗളൂരു : ക​ർ​ണാ​ട​ക​യി​ലെ ബൈ​ക്ക് ടാ​ക്സി നി​രോ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ വാ​ദം കേ​ൾ​ക്കു​ന്ന​ത് അ​ടു​ത്ത വ്യാ​ഴാ​ഴ്ച​ത്തേ​ക്ക് നീ​ട്ടി. ബൈ​ക്ക് ടാ​ക്സി നി​രോ​ധ​ന​ത്തി​ന് പിന്നാലെ ഓ​ൺ​ലെ​ൻ ടാ​ക്സി സ​ർ​വി​സ് ദാ​താ​ക്ക​ളാ​യ ഒ​ല, ഊ​ബ​ർ, റാ​പി​ഡോ എ​ന്നി​വ ന​ൽ​കി​യ ഹ​ര​ജി​യി​ലാണ് വാദം കേൾക്കുന്നത്. ഹൈ​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് ഡോ. ​കാ​മേ​ശ്വ​ര റാ​വു​വി​ൻ്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ര​ണ്ടം​ഗ ഡി​വി​ഷ​ൻ ബെ​ഞ്ചാ​ണ് വാ​ദം കേ​ൾ​ക്കു​ക. ക​ർ​ണാ​ട​ക ഹൈ​കോ​ട​തി​ സിം​ഗ്ൾ​ബെഞ്ച് നി​ർ​ദേ​ശ പ്ര​കാ​രം സ​ർ​ക്കാ​ർ ജൂ​ൺ 16 മു​ത​ൽ ഓ​ൺ​ലൈ​ൻ ബൈ​ക്ക് ടാ​ക്സി സേ​വ​ന​ങ്ങ​ൾ ത​ട​യു​ക​യാ​യി​രു​ന്നു. ബൈ​ക്ക് ടാ​ക്സി സേ​വ​നവുമായി ബന്ധപ്പെട്ട് കൃ​ത്യ​മാ​യ…

Read More

കവർച്ച സംഘം ഛഡ്ഡി ഗാങ്ങിനെ സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തി: പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിച്ച് പോലീസ്

ബെംഗളൂരു : ഗൗരിബിദനൂർ നഗരത്തിൽ ഛഡ്ഡി സംഘം പ്രവേശിച്ചതായി റിപ്പോർട്ട്. ഇന്നലെ രാത്രി കവർച്ചയ്ക്കായി പതിയിരുന്ന സംഘത്തിന്റെ നീക്കങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്, അജ്ഞാതരായ വ്യക്തികളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ജൂലൈ 5 ന് പുലർച്ചെ 2:25 ന് ഗൗരിബിദനൂർ നഗർ റെയിൽവേ സ്റ്റേഷന് സമീപം അജ്ഞാതർ സഞ്ചരിക്കുന്നത് സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. നാല് പേരടങ്ങുന്ന ഒരു കൊള്ള സംഘമാണിത്. ഷോർട്ട്സ് ധരിച്ച് മുഖത്ത് തുണി ചുറ്റിയ നിലയിലാണ് ഇവർ. അരയിൽ മരകായുധം കെട്ടി ഒരാളെ കൊള്ളയടിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ…

Read More
Click Here to Follow Us