സ​ഹ​പാ​ഠി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ കേസ്; ഒ​ളി​വി​ൽ​പോ​യ യു​വാ​വ് അ​റ​സ്റ്റി​ൽ

ബെംഗളൂരു : ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല​യി​ലെ പു​ത്തൂ​ർ മേ​ഖ​ല​യി​ൽ ലൈം​ഗി​ക പീ​ഡ​ന കേ​സി​ൽ ഒ​ളി​വി​ൽ ​പോ​യ പ്ര​തി​യെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മൈ​സൂ​രു​വി​ൽ​ നിന്നാണ് പ്രതിയെ പിടികൂടിയത്. വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി സ​ഹ​പാ​ഠി​യു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ടു​ക​യും പെൺകുട്ടി പ്ര​സ​വി​ച്ച​ വിവരം അറിഞ്ഞ് പ്രതി ഒളിവിൽ പോവുകയുമായിരുന്നു. മു​തി​ർ​ന്ന ബി.​ജെ.​പി നേ​താ​വ് പി.​ജി. ജ​ഗ​ന്നി​വാ​സ റാ​വു​വി​ൻ്റെ മ​ക​ൻ കൃ​ഷ്ണ ജെ. ​റാ​വു​വാ​ണ് (21) അ​റ​സ്റ്റി​ലാ​യ​ത്. പീഡനത്തിന് ഇരയായത് സ​ഹ​പാ​ഠി​യാ​യ ബി.​എ​സ്‍സി വി​ദ്യാ​ർ​ഥി​നി​യാണ്. നാട്ടുകാരുടെയും, പെൺകുട്ടിയുടെ ബന്ധുക്കളുടെയും രോഷത്തെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Read More

പൊ​തു​പ​രി​പാ​ടി​യി​ൽ ആ​കാ​ശ​ത്തേ​യ്ക്ക് വെ​ടി​യു​തി​ർ​ത്ത് ബി.​ജെ.​പി എം.​എ​ൽ.​എ​യു​ടെ മ​ക​ൻ, സമൂഹമാധ്യമങ്ങളിൽ വിമർശന പെരുമഴ

ബെംഗളൂരു : പൊ​തു പ​രി​പാ​ടി​ക്കി​ടെ ആകാശത്തേയ്ക്ക് വെടിയുതിർത്ത് ബി.​ജെ.​പി എം.​എ​ൽ.​എ ര​മേ​ശ് ജാ​ർ​ക്കി​ഹോ​ളി​യു​ടെ മ​ക​ൻ സ​ന്തോ​ഷ് ജാ​ർ​ക്കി​ഹോ​ളി. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. ബെ​ള​ഗാ​വി ജി​ല്ല​യി​ലെ ഗോ​ക​ക്കി​ൽ ശ​നി​യാ​ഴ്ച ന​ട​ന്ന മ​ഹാ​ല​ക്ഷ്മി മേ​ള​ക്കി​ടെ​യാ​ണ് സം​ഭ​വം. ഭ​ണ്ഡാ​ര​യി​ൽ ഒ​ക്കു​ലി ആ​ഘോ​ഷ​ങ്ങ​ളി​ൽ ജ​ന​ക്കൂ​ട്ടം വ​ള​ഞ്ഞി​രി​ക്കെ ആ​കാ​ശ​ത്തേ​ക്ക് ഒ​രു റൗ​ണ്ട് വെ​ടി​വെ​ച്ചു. പിന്നാലെ ഒപ്പമുണ്ടായിരുന്നവർ ആ​ർ​പ്പു​വി​ളി​ക്കു​ക​യും മു​ദ്രാ​വാ​ക്യം വിളിക്കുന്നതും ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. വീഡിയോ വിവാദമായതിന് പിന്നാലെ ടെ ഗോ​ക​ക് സി​റ്റി പൊ​ലീ​സ് സ​ന്തോ​ഷ് ജാ​ർ​ക്കി​ഹോ​ളി​ക്കെ​തി​രെ സ്വ​മേ​ധ​യാ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. അതെസമയം സമൂഹമാധ്യമങ്ങളിലെ വീഡിയോയ്ക്ക് താഴെ വലിയ…

Read More

കാട്ടാന ആക്രമണത്തിൽ വനംവകുപ്പ് ജീവനക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മൈസൂരു : കുടക് ജില്ലയിൽ കാട്ടാന ആക്രമണത്തിൽ വനംവകുപ്പ് ജീവനക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനകളെ തുരത്തുന്നതിനുള്ള ദൗത്യത്തിനിടെ ശനിയാഴ്ച രാവിലെ മടിക്കേരിയിലെ ബൈരമ്പാടയിലാണ് സംഭവം. ദൗത്യത്തിനിടെ കൂട്ടത്തിലെ ഒരുആന ഇടഞ്ഞ് ഉദ്യോഗസ്ഥർക്കുനേരേ തിരിയുകയായിരുന്നു. ബൈരമ്പാട, മൈതാഡി പ്രദേശങ്ങളിലെ കാപ്പിത്തോട്ടങ്ങളിൽ അലഞ്ഞുതിരിയുന്ന കാട്ടാനകളെ തുരത്താൻ വിരാജ്‌പേട്ട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ ശിവറാമിന്റെ നേതൃത്വത്തിലാണ് ദൗത്യം ആരംഭിച്ചത്. ഇതിനിടെ കൂട്ടത്തിലെ ഒരു ആന രണ്ടുതവണ സംഘത്തിനുനേരേ തിരിഞ്ഞു. കാട്ടാനയിൽനിന്ന് രക്ഷപ്പെടാൻ ഓടുന്നതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥൻ ഹരീഷിന് വീണ് തലയ്ക്കു പരിക്കേറ്റു. തുരത്താൻ അഞ്ചുതവണ ശ്രമിച്ചിട്ടും…

Read More

പത്ത് ദിവസം മുമ്പ് കാണാതായ വനപാലകന്റെ മൃതദേഹം നഗ്നനായി നിലയിൽ വനത്തിനുള്ളിൽ കണ്ടെത്തി

ബെംഗളൂരു : കഴിഞ്ഞ 10 ദിവസമായി കാണാതായ ഫോറസ്റ്റ് ഗാർഡിനെ മരിച്ച നിലയിൽ കണ്ടെത്തി. ചിക്കമഗളൂരു ജില്ലയിലെ കടൂർ താലൂക്കിലെ സഖരായപട്ടണയിലെ നീലഗിരി പ്ലാന്റേഷനിൽ ജോലി ചെയ്യുന്നതിനിടെ കാണാതായ 33 കാരനായ കെഎഫ്‌ഡിസി ഫോറസ്റ്റ് ഗാർഡ് ശരത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നീലഗിരി പ്ലാന്റേഷനിൽ നിന്ന് 5 കിലോമീറ്റർ അകലെ നഗ്നനായി സംശയാസ്പദമായ അവസ്ഥയിലാണ് ശരത്തിന്റെ മൃതദേഹം കണ്ടെത്തിയത്. സഖരായപട്ടണയിലെ നീലഗിരി പ്ലാന്റേഷനിൽ നഴ്സറി കെയർടേക്കറായി ജോലി ചെയ്തുവരികയായിരുന്നു. കാണാതായതിന് ശേഷം രണ്ടു ദിവസം ശരത്തിനായി സഖരായ പട്ടണ പോലീസും വനം വകുപ്പും വനത്തിൽ തിരച്ചിൽ…

Read More

മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു

ബെംഗളൂരു: വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. ഗുണ്ടൽപേട്ട്- മൈസൂരു പാതയിലെ ബേഗൂരിൽ ശനിയാഴ്ച രാത്രിയാണ് അപകടം. ഉണ്ടായത്. വയനാട് പിണങ്ങോട് വാഴയിൽ അസ്‌ലം-റഹ്മത്ത് ദമ്പതികളുടെ മകൻ മമ്മദ് റസാത്ത് (23) ആണ് മരിച്ചത്. റസാത്ത് ഓടിച്ച ബൈക്ക് ലോറിയിലും ടവേരയിലും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ റസാത്ത് അപകട സ്ഥലത്ത് തന്നെ മരിച്ചു. സുഹൃത്തിനെ മൈസൂരു റെയിൽവേ സ്റ്റേഷനിൽ ഇറക്കി മടങ്ങുന്നതിനിടെയാണ് അപകടം.

Read More

ഇലക്ട്രോണിക് സിറ്റിയിൽ ദേശീയപാതയോട് ചേർന്ന് ജൈവ വൈവിധ്യ പാർക്ക് പ്രവർത്തനം ആരംഭിച്ചു

ബെംഗളൂരു∙ നഗരത്തിൽ ദേശീയപാതയോട് ചേർന്നുള്ള ആദ്യ ജൈവ വൈവിധ്യ പാർക്ക് ഇലക്ട്രോണിക് സിറ്റിയിൽ പ്രവർത്തനം ആരംഭിച്ചു. ഹൊസൂർ റോഡിൽ ഇലക്ട്രോണിക് സിറ്റി ടോൾ ബൂത്തിനോട് ചേർന്നുള്ള പാർക്കിൽ അലങ്കാരച്ചെടികളും ചെറിയ മരങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. ദേശീയപാത അതോറിറ്റിയും (എൻഎച്ച്എഐ) ഇലക്ട്രോണിക് സിറ്റി ടൗൺഷിപ് അതോറിറ്റിയും (എലിസിറ്റ) ചേർന്നാണു നിർമാണം. രാജ്യത്തെ പ്രധാന ദേശീയപാതകളോട് ചേർന്ന് വിശ്രമിക്കാനും ഉല്ലാസത്തിനുമായാണ് എൻഎച്ച്എഐ പാർക്കുകൾ ഒരുക്കുന്നത്. പരിസ്ഥിതി സൗഹാർദ പ്രവർത്തനങ്ങൾക്ക് മാതൃകയായ എലിസിറ്റ, ടൗൺഷിപ്പിലെ മാലിന്യം ശാസ്ത്രീയമായി സംസ്കരിച്ച് ജൈവവളം ഉൾപ്പെടെ ഉൽപാദിപ്പിക്കുന്നുണ്ട്. കോർപറേറ്റ് കമ്പനികളുമായി സഹകരിച്ചാണ് എൻഎച്ച്എഐ പാർക്കുകൾ…

Read More

ഏഴുവയസ്സുകാരിയോട്‌ ലൈംഗികാതിക്രമം: 21 കാരനായ മലയാളി യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ

ബെംഗളൂരു : ഏഴുവയസ്സുകാരിയോട്‌ ലൈംഗികാതിക്രമം നടത്തിയ കേസിൽ സെയിൽസ് മാനായ മലയാളി യുവാവ് ബെംഗളൂരുവിൽ അറസ്റ്റിൽ. കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയ കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. കടയിലേക്കുള്ള സാധനങ്ങൾ സൂക്ഷിച്ചുവെക്കുന്ന ഗോഡൗണിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. നഗരത്തിലെ ബാഗൽകുണ്ടെയിൽ പ്രവർത്തിക്കുന്ന പലചരക്കുകടയിലെ സെയിൽസ് മാനായ മുഹമ്മദ് ഹാജി (21)യാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. പെൺകുട്ടി കുടുംബാംഗങ്ങളെ അറിയിച്ചതിനെത്തുടർന്ന് കുട്ടിയുടെ അമ്മായി നൽകിയ പരാതിയിൽ ബാഗൽകുണ്ടെ പോലീസ് ഇയാളെ പോക്സോ വകുപ്പു ചുമത്തി അറസ്റ്റുചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.  

Read More

മുഹറം ആഘോഷത്തോടനുബന്ധിച്ച് ഇന്ന് നഗരത്തിലെ ഈ മൂന്ന് റൂട്ടുകളിൽ ഗതാഗതം വഴിതിരിച്ചുവിടും; ബദൽ മാർഗങ്ങൾ അറിയാൻ വായിക്കാം

ബെംഗളൂരു: മുഹറം ആഘോഷത്തോടനുബന്ധിച്ച് ബെംഗളൂരു നഗരത്തിലെ മൂന്ന് റോഡുകളിൽ ഇന്ന് രാവിലെ 11 മുതൽ വൈകുന്നേരം 5:30 വരെ ഗതാഗതം വഴിതിരിച്ചുവിട്ടു . ബെംഗളൂരു സിറ്റി ട്രാഫിക് പോലീസ് ഇത് സംബന്ധിച്ച വിവരങ്ങൾ നൽകിയിട്ടുണ്ട്. ബദൽ മാർഗങ്ങൾ താഴെ പറയുന്നു. ഈ ഗതാഗത റൂട്ട് മാറ്റം യാത്രക്കാർക്ക് ബ്രിഗേഡ് റോഡ് വഴി ഹൊസൂർ റോഡിലേക്കും വെള്ളറ ജംഗ്ഷൻ (ഷൂൾ സർക്കിൾ) വഴി റിച്ച്മണ്ട് റോഡിലേക്കും പോകാം. പഴയ പി.എസ്. ജംഗ്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് വുഡ് സ്ട്രീറ്റ്, ടേറ്റ് ലെയ്ൻ, റിച്ച്മണ്ട് റോഡ് വഴി…

Read More

ബൈക്ക് ടാക്സികൾക്കു പ്രതീക്ഷ പകർന്നു കേന്ദ്ര സർക്കാരിന്റെ പുതിയ മാർഗനിർദേശങ്ങൾ; സംസ്ഥാനത്തിന്റെ തീരുമാനം അറിയാൻ വായിക്കാം

ബെംഗളൂരു: സംസ്ഥാനത്തു നിരോധിച്ച ബൈക്ക് ടാക്സികൾക്കു പ്രതീക്ഷ പകർന്നു കേന്ദ്ര സർക്കാരിന്റെ പുതിയ മാർഗനിർദേശങ്ങൾ. സ്വകാര്യ ബൈക്കുകൾ ടാക്സിയായി ഓടിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയതോടെ സംസ്ഥാന സർക്കാർ നിരോധനം പിൻവലിക്കണമെന്നാണ് റൈഡർമാരുടെ ആവശ്യം. ബൈക്ക് ടാക്സികൾക്ക് അന്തിമ അനുമതി നൽകാനുള്ള അധികാരം സംസ്ഥാന സർക്കാരിനായിരിക്കും. ടാക്സികൾക്ക് അനുമതി നൽകുന്നതിന് കമ്പനികളിൽനിന്ന് നിശ്ചിത തുക ഫീസായി ഏർപ്പെടുത്താമെന്നും കേന്ദ്ര ഉത്തരവിൽ പറയുന്നു. മോട്ടർ വെഹിക്കിൾ നിയമത്തിൽ ഭേദഗതി വരുത്തി പ്രതിദിന, പ്രതിവാര അടിസ്ഥാനത്തിൽ ഫീസ് വാങ്ങാം. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ജൂൺ 16 മുതലാണ്…

Read More

ചാമുണ്ഡിക്ഷേത്രത്തിലെ ആഷാഢ വെള്ളിയാഴ്ചയിൽ പങ്കെടുക്കാൻ മലയാളികൾ ഉൾപ്പെടെയുള്ള ഭക്തരുടെ തിരക്ക്

: ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ ഇന്നലെ രണ്ടാം ആഷാഢവെള്ളിയാഴ്ച പ്രത്യേകപൂജയ്ക്കായി ആയിരക്കണക്കിന് ഭക്തർ തടിച്ചുകൂടി. ആദ്യ ആഷാഡ വെള്ളിയാഴ്ച പ്രത്യേക പൂജാ ചടങ്ങുകളുടെ ഭാഗമായി. ജൂലൈ 4, ജൂലൈ 11, ജൂലൈ 18 തീയതികളിൽ കൂടി ആഷാഡ വെള്ളിയാഴ്ച പൂജകൾ നടക്കും, . മൈസൂരു നിവാസികളായ ഒട്ടേറെ മലയാളികളും ദർശനത്തിനെത്തി. തിരക്ക് നിയന്ത്രിക്കാൻ 1,001 പടികൾ കടന്ന് കുന്നിലേക്ക് വരുന്നവർക്കായി നിശ്ചിതസമയം നൽകിയത് ഭക്തർക്ക് ആകെ ആശ്വാസമായി. ദേവിയുടെ ജന്മദിനമഹോത്സവം ജൂലായ് 17-ന് നടക്കും. പൂജാരി എൻ. ശശിശേഖർ ദീക്ഷിതിന്റെ മേൽനോട്ടത്തിൽ ആഷാഢമാസത്തിൽ എല്ലാദിവസവും പ്രത്യേകപൂജകളാണ്…

Read More
Click Here to Follow Us