പൊ​തു​പ​രി​പാ​ടി​യി​ൽ ആ​കാ​ശ​ത്തേ​യ്ക്ക് വെ​ടി​യു​തി​ർ​ത്ത് ബി.​ജെ.​പി എം.​എ​ൽ.​എ​യു​ടെ മ​ക​ൻ, സമൂഹമാധ്യമങ്ങളിൽ വിമർശന പെരുമഴ

ബെംഗളൂരു : പൊ​തു പ​രി​പാ​ടി​ക്കി​ടെ ആകാശത്തേയ്ക്ക് വെടിയുതിർത്ത് ബി.​ജെ.​പി എം.​എ​ൽ.​എ ര​മേ​ശ് ജാ​ർ​ക്കി​ഹോ​ളി​യു​ടെ മ​ക​ൻ സ​ന്തോ​ഷ് ജാ​ർ​ക്കി​ഹോ​ളി. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. ബെ​ള​ഗാ​വി ജി​ല്ല​യി​ലെ ഗോ​ക​ക്കി​ൽ ശ​നി​യാ​ഴ്ച ന​ട​ന്ന മ​ഹാ​ല​ക്ഷ്മി മേ​ള​ക്കി​ടെ​യാ​ണ് സം​ഭ​വം. ഭ​ണ്ഡാ​ര​യി​ൽ ഒ​ക്കു​ലി ആ​ഘോ​ഷ​ങ്ങ​ളി​ൽ ജ​ന​ക്കൂ​ട്ടം വ​ള​ഞ്ഞി​രി​ക്കെ ആ​കാ​ശ​ത്തേ​ക്ക് ഒ​രു റൗ​ണ്ട് വെ​ടി​വെ​ച്ചു. പിന്നാലെ ഒപ്പമുണ്ടായിരുന്നവർ ആ​ർ​പ്പു​വി​ളി​ക്കു​ക​യും മു​ദ്രാ​വാ​ക്യം വിളിക്കുന്നതും ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. വീഡിയോ വിവാദമായതിന് പിന്നാലെ ടെ ഗോ​ക​ക് സി​റ്റി പൊ​ലീ​സ് സ​ന്തോ​ഷ് ജാ​ർ​ക്കി​ഹോ​ളി​ക്കെ​തി​രെ സ്വ​മേ​ധ​യാ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. അതെസമയം സമൂഹമാധ്യമങ്ങളിലെ വീഡിയോയ്ക്ക് താഴെ വലിയ…

Read More
Click Here to Follow Us