ഏഴുവയസ്സുകാരിയോട്‌ ലൈംഗികാതിക്രമം: 21 കാരനായ മലയാളി യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ

ബെംഗളൂരു : ഏഴുവയസ്സുകാരിയോട്‌ ലൈംഗികാതിക്രമം നടത്തിയ കേസിൽ സെയിൽസ് മാനായ മലയാളി യുവാവ് ബെംഗളൂരുവിൽ അറസ്റ്റിൽ.

കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയ കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. കടയിലേക്കുള്ള സാധനങ്ങൾ സൂക്ഷിച്ചുവെക്കുന്ന ഗോഡൗണിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

നഗരത്തിലെ ബാഗൽകുണ്ടെയിൽ പ്രവർത്തിക്കുന്ന പലചരക്കുകടയിലെ സെയിൽസ് മാനായ മുഹമ്മദ് ഹാജി (21)യാണ് അറസ്റ്റിലായത്.

  പെരുന്നാൾ പ്രഭാഷണത്തിനിടെ ഇമാം കുഴഞ്ഞ് വീണ് മരിച്ചു

വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. പെൺകുട്ടി കുടുംബാംഗങ്ങളെ അറിയിച്ചതിനെത്തുടർന്ന് കുട്ടിയുടെ അമ്മായി നൽകിയ പരാതിയിൽ ബാഗൽകുണ്ടെ പോലീസ് ഇയാളെ പോക്സോ വകുപ്പു ചുമത്തി അറസ്റ്റുചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഹൃദയാഘാതത്തെ തുടർന്ന മലയാളി യുവാവ് മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us