മജസ്റ്റിക് ബസ് ടെർമിനൽ; മൾട്ടിമോഡൽ ഗതാഗത ഹബ് നിർമാണ നടപടികൾ ആരംഭിച്ച് കർണാടക ആർടിസി

ബെംഗളൂരു∙ മജസ്റ്റിക് ബസ് ടെർമിനൽ മൾട്ടിമോഡൽ ഗതാഗത ഹബ്ബാക്കി മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ച് കർണാടക ആർടിസി.

40 ഏക്കറിൽ ബസ് ടെർമിനൽ, മെട്രോ സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ എന്നിവയെ ബന്ധിപ്പിച്ചാണ് ഹബ് നിർമിക്കുക. പൊതുസ്വകാര്യ പങ്കാളിത്തത്തോടെ നിർമിക്കുന്ന ഹബ്ബിന്റെ വിശദ പദ്ധതി റിപ്പോർട്ട് സമർപ്പിക്കാൻ കെഎസ്ആർടിസി സ്വകാര്യ ഏജൻസിയെ നിയമിച്ചു.

  ‘സ്ത്രീയ്ക്ക് താത്പര്യമില്ലെങ്കില്‍ ഗർഭം തുടരാൻ നിര്‍ബന്ധിക്കരുത്’; പെൺമനസറിഞ്ഞ് സുപ്രീംകോടതി വിധി

മെട്രോ സ്റ്റേഷൻ കൂടി വന്നതോടെ മജസ്റ്റിക്കിലെത്തുന്ന പ്രതിദിന യാത്രക്കാരുടെ എണ്ണം 10 ലക്ഷം കടന്നു. പല കാലഘട്ടങ്ങളിലായി മജസ്റ്റിക് ബസ് ടെർമിനലിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചെങ്കിലും ഗതാഗതക്കുരുക്കും പാർക്കിങ് പരിമിതിയും പ്രതിസന്ധിയായി തുടരുകയാണ്. പുതിയ ഹബ്ബിന്റെ ഭാഗമായി മൾട്ടി ലവൽ പാർക്കിങ് കേന്ദ്രം നിർമിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അക്ഷയതൃതീയനാളിലും സ്വർണ്ണവിപണിയിൽ ഉണർവില്ല; ബെംഗളൂരുവിൽ ബുക്കിംഗിൽ 25 ശതമാനം ഇടിവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us