കിലോയ്ക്ക് 40 നിന്ന് 60 ലേക്ക്; തക്കാളിവില കുതിച്ചുയർന്നു

ബെംഗളൂരു :ഏഷ്യയിലെ രണ്ടാമത്തെ വലിയ വിപണിയായി കണക്കാക്കപ്പെടുന്ന കോലാർ എപിഎംസി മാർക്കറ്റിൽ കഴിഞ്ഞ ഒരാഴ്ചയായി തക്കാളിക്ക് വലിയ ഡിമാൻഡാണ്.

വളരെക്കാലമായി 400 മുതൽ 500 രൂപ വരെ വിറ്റുകൊണ്ടിരുന്ന തക്കാളി ഇപ്പോൾ 15 കിലോ ബോക്സിന് 600 മുതൽ 700 രൂപ വരെ വിലയ്ക്കാണ് വിൽക്കുന്നത്.

  നടി ഷക്കീലയ്ക്ക് അടിയന്തര ശസ്ത്രക്രിയ; ആ തെറ്റ് നിങ്ങളുടെ ജീവിതവും തകർക്കാം, മുന്നറിയിപ്പുമായി ഷക്കീല

കഴിഞ്ഞ മൂന്നുദിവസത്തിനിടെ തക്കാളിവില മുംബൈയിൽ കുതിച്ചുയർന്നു.

തക്കാളിയുടെ ചില്ലറ വിൽപ്പനവില കിലോയ്ക്ക് ശരാശരി 60 രൂപയായി ഉയർന്നു.

ഈയാഴ്ച ആദ്യം തക്കാളിയുടെ വില കിലോയ്ക്ക് 40 രൂപയായിരുന്നു.

ഉത്സവസീസൺ അടുത്തതോടെ മിക്ക പച്ചക്കറികളുടെയും വില ഇതിനകംതന്നെ ഉയർന്നതിനാൽ കുടുംബബജറ്റ് താളംതെറ്റുമെന്ന് ആശങ്കയിലാണ് ജനം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ നേരിൽ കാണാനായില്ല; പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈവ് സംപ്രേഷണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts