സ്മാർട്ട്‌ സിറ്റി പദ്ധതി കാലാവധി കഴിയാനായിട്ടും 34 ഓളം പദ്ധതികൾ ഇനിയും പൂർത്തിയാകാതെ

ബെംഗളൂരു: നഗരത്തിൽ സ്മാർട്ട്‌ സിറ്റി പദ്ധതിയിൽ ഇതുവരെ പൂർത്തിയായത് 13 നിർമ്മാണ പ്രവർത്തങ്ങൾ മാത്രം. പദ്ധതി പൂർത്തിയാക്കാനുള്ള കാലാവധി അവസാനിക്കാനായിട്ടും ഇനിയും പൂർത്തിയാകാതെ കിടക്കുന്നത് 34 ഓളം പദ്ധതികൾ.

2015 ജൂൺ 25 നു ആരംഭിച്ച സ്മാർട്ട്‌ സിറ്റി പദ്ധതി 2020 ഓടെ നിർമ്മാണം പൂർത്തിയാകുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും കോവിഡ് പ്രതിസന്ധിയെ തുടർന്ന് അത് 2023 ലേക്ക് മാറ്റുകയായിരുന്നു.

  അടുത്തയാഴ്ച മുതൽ ബെംഗളൂരു–എറണാകുളം വന്ദേഭാരതിൽ വൻ മാറ്റം;  ഓണസമ്മാനമായി ഇരട്ടി സീറ്റുകൾ, പക്ഷേ ആ ഒരു റൂട്ടിന് റെയിൽവേ 'റെഡ് സിഗ്നൽ' നൽകിയതെന്ത്?

ഈ വർഷം കഴിയാനായിട്ടും നിലവിൽ പദ്ധതിയുടെ 28 ശതമാനം മാത്രമാണ് പൂർത്തിയായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നാല് പേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുപിഐ വഴി കൊള്ളയടിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts