രാഹുൽ ഗാന്ധിയുടെ പോസ്റ്ററുകൾ നശിപ്പിച്ച നിലയിൽ 

ബെംഗളൂരു: ഭാരത് ജോഡോ യാത്ര എത്തുന്നതിന് മുമ്പ് കർണാടകയിൽ പരിപാടിയുടെ പോസ്റ്ററുകൾ കീറിയ നിലയിൽ. ഗുണ്ടൽപേട്ട് പരിസരത്താണ് പോസ്റ്ററുകൾ വലിച്ചുകീറിയിരിക്കുന്നത്. ഇന്നലെ തമിഴ്നാട്ടിലൂടെ നീങ്ങുന്ന യാത്ര ഇന്നാണ് കർണാടകയിൽ പ്രവേശിക്കുന്നത്.

നാല്പതിലധികം പോസ്റ്ററുകളാണ് നശിപ്പിച്ചിരിക്കുന്നത്. രാഹുലിന്റേതിനു പുറമേ മറ്റ് നേതാക്കളുടെ ചിത്രങ്ങളടങ്ങിയ പോസ്റ്റുകളും വലിച്ചുകീറിയ നിലയിലാണ്. സംഭവത്തിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്‌ ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും'; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!
  സിഗ്നലിൽ നിർത്തിയിട്ട വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസിടിച്ചു കയറി: ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts