ബെംഗളൂരു വിക്ടോറിയ ആശുപത്രിയിലെ പൊള്ളാലേറ്റവർക്കുള്ള ചികിത്സ വാർഡിൽ തീപിടുത്തം

ബെംഗളൂരു,: ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിലെ പൊള്ളാലേറ്റവർക്കായുള്ള ചികിത്സവാർഡിൽ ചൊവ്വാഴ്ച പുലർച്ചെ തീപിടുത്തമുണ്ടായി.

സ്വിച്ച്ബോർഡിലെ ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടുത്തമുണ്ടായത്.

ഐസിയുവിലെ 5 രോഗികൾ ഉൾപ്പെടെ 26 രോഗികൾ സുരക്ഷിതരാണ്.

തീപിടുത്തമുണ്ടായ ഉടൻ തന്നെ  വാർഡിലെ എല്ലാ രോഗികളെയും എച്ച് ബ്ലോക്കിലേക്ക് മാറ്റി.

  ഓഫീസിൽ വരാൻ ഉൾപ്പടെ മെട്രോ എടുത്തോളൂ;, പകരം 2,000 രൂപ ലഭിക്കും; ഐടി നഗരത്തിൽ പുതിയ തരംഗം

അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ അണച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാജിനെയും രുക്മിണിയെയും അൺഫോളോ ചെയ്ത് ഋഷഭ് ഷെട്ടി; കന്നഡ സിനിമാലോകത്ത് അഭ്യൂഹങ്ങൾ ശക്തം
[masterslider id="10"]

Related posts

Click Here to Follow Us