വിവാഹ ചടങ്ങുകളിലും സമ്മേളനങ്ങളിലും ഗണേശോത്സവങ്ങളിലും പടക്കങ്ങൾക്ക് നിരോധനം

ബെംഗളുരു: 14 പേരുടെ ജീവനെടുത്ത പടക്ക ഗോഡൗൺ ദുരന്തത്തെ തുടർന്ന് വിവാഹ ചടങ്ങുകളിലും സമ്മേളനങ്ങളിലും ഗണേശോത്സവങ്ങളിലും പടക്കങ്ങൾ പൊട്ടിക്കുന്നത് സർക്കാർ നിരോധിച്ചു.

ദീപാവലിക്ക്‌ പരിസ്ഥിതി സൗഹൃദ പടക്കമേ പൊട്ടിക്കാവൂ എന്ന സുപ്രീം കോടതി ഉത്തരവ് പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ മുന്നറിയിപ്പ് നൽകി.

  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കർണാടക-തമിഴ്നാട് അതിർത്തിയിൽ കഴിഞ്ഞ 7 ന് ലോറിയിൽ നിന്നും പടക്കം ഗോഡൗണിലേക്ക് ഇറക്കുന്നതിനിടെയാണ് പൊട്ടിതെറിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഞങ്ങളെ തൊടാൻ എളുപ്പമാണ്, വഴിയരികിൽ പാർക്ക് ചെയ്യുന്ന കാറുകൾ മാറ്റാൻ ധൈര്യമുണ്ടോ? ബെംഗളൂരു നഗരസഭയെ വെല്ലുവിളിച്ച് തെരുവ് കച്ചവടക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts