ചാമുണ്ഡി മലയിൽ രണ്ടേക്കറിലധികം വനം കത്തിനശിച്ചു

ബെംഗളൂരു: ബുധനാഴ്ച വൈകീട്ടുണ്ടായ കാട്ടുതീയിൽ ചാമുണ്ഡി മലയുടെ അടിവാരത്തിന് സമീപം രണ്ടേക്കറിലധികം വനം കത്തിനശിച്ചു. റേഞ്ച് ഫോറസ്റ്റ് ഓഫീസർ ധന്യശ്രീയുടെ നേതൃത്വത്തിൽ 10-ലധികം വനംവകുപ്പ് ഉദ്യോഗസ്ഥരും ഫയർ ആൻഡ് എമർജൻസി സർവീസ് വകുപ്പിന്റെ രണ്ട് വാഹനങ്ങളും ചേർന്ന് മൂന്ന് മണിക്കൂറിലേറെ നീണ്ട ഓപ്പറേഷനിലൂടെയാണ് തീ അണച്ചത്.

  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു: അടുത്ത 6 ദിവസം വൻ മഴയ്ക്ക് സാധ്യത, തീരദേശത്ത് റെഡ് അലേർട്ട്

പ്രദേശത്ത് ചെറിയ കുറ്റിച്ചെടികൽ നശിച്ചെങ്കിലും വലിയ മരങ്ങൾ അധികം നശിച്ചിട്ടില്ല. എന്നിട്ടും നാശത്തിന്റെ കൃത്യമായ കണക്ക് തിട്ടപ്പെടുത്താൻ ആയത് ഇല്ലന്നും റേഞ്ച് ഫോറസ്റ്റ് ഓഫീസർ ധന്യശ്രീ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പട്ടുഷർട്ട് ഭ്രമം, ബണ്ഡെ' എന്ന വിളിപ്പേര്; ഒരിക്കലും മാറാത്ത നീന്തൽ പേടി; സ്കൂളിൽ നിന്ന് ടി.സി വാങ്ങി പുറത്തുപോയ വികൃതിപ്പയ്യൻ; ഡി.കെ ശിവകുമാറിന്റെ അധികമാരും അറിയാത്ത കുട്ടിക്കാലം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts