ബെംഗളൂരു : മുതിർന്ന ബി.ജെ.പി. നേതാവും മുൻ മുഖ്യമന്ത്രിയും വിദേശകാര്യ മന്ത്രിയും മഹാരാഷ്ട്ര ഗവർണറുമായിരുന്ന എസ്.എം.കൃഷ്ണക്ക് പദ്മ വിഭൂഷൻ.
സമാജ് വാദി പാർട്ടി നേതാവായിരുന്ന മുലായം സിംഗ് യാദവ് (യു.പി.), തബല വിദ്വാൻ സക്കീർ ഹുസൈൻ (മഹാരാഷ്ട്ര), ഒ.ആർ.എസ്.കണ്ടെത്തിയ ദിലീപ് മഹാലനിബിസ് ( ബംഗാൾ), ബാലകൃഷ്ണ ദോഷി (ഗുജറാത്ത്), ശ്രീനിവാസ് വർദ്ധാൻ (യു.എസ്) എന്നിവർക്കും പദ്മ വിഭൂഷൻ ഉണ്ട്.
കർണാടകയിൽ നിന്നുള്ള എസ് എൽ ബൈരപ്പ, സുധാ മൂർത്തി എന്നിവർക്ക് പദ്മ ഭുഷൻ ഉണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.For 2023, the President has approved conferment of 106 Padma Awards incl 3 duo cases. The list comprises 6 Padma Vibhushan, 9 Padma Bhushan & 91 Padma Shri. 19 awardees are women & the list also includes 2 persons from category of Foreigners/NRI/PIO/OCI and 7 Posthumous awardees pic.twitter.com/Gl4t6NGSzs
— ANI (@ANI) January 25, 2023