കെംപഗൗഡ രാജ്യാന്തര വിമാനത്താവള ടെർമിനലിലേക്കുള്ള പുതിയ റോഡ് ഗതാഗതത്തിനായി തുറന്നു

ബെംഗളൂരു: കെംപഗൗഡ രാജ്യാന്തര വിമാനത്താവള ടെർമിനലിലേക്കുള്ള പുതിയ റോഡ് പൊതുജന  ഗതാഗതത്തിനായി തുറന്നുകൊടുത്തു.

രണ്ടാം ടെർമിനൽ കൂടി വന്നതോടെ നിലവിലെ റോഡിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പുതിയ റോഡ് നിർമിച്ചത്.

  അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; വ്യാവസായിക മേഖലകളെയും ബാധിക്കും

വിമാനത്താവള ടോൾ പ്ലാസയിൽ നിന്ന് ഒന്നാം ടെർമിനലിലേക്കുള്ള മേൽപാലം ഉൾപ്പെടെയാണ് തുറന്നുനൽകിയത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓണത്തിന് നാട്ടിലേക്ക് യാത്ര: കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; സമയവും വിശദാംശങ്ങളും
[masterslider id="10"]

Related posts