ബെംഗളൂരു: കനത്ത മഴയിൽ വീണ്ടും വെള്ളക്കെട്ടിലായി ബെംഗളൂരു നഗരം. ഇതോടെ നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. കർണാടകയുടെ തലസ്ഥാനനഗരം ഈയാഴ്ച രണ്ടാം തവണയാണ് മഴക്കെടുതിയിൽ കുടുങ്ങുന്നത്. റോഡെല്ലാം പുഴ പോലെയായതോടെ രക്ഷാപ്രവർത്തനത്തിനായി ബോട്ടുകൾ ഇറക്കിയ കാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ പെരുമഴയിൽ അപ്പാർട്ട്മെന്റുകളുടെ താഴ്ഭാഗത്തും വീടുകളും വെള്ളത്താൽ ചുറ്റപ്പെട്ടു. അടിയന്തരാവശ്യങ്ങൾക്കല്ലാതെ ആരും പുറത്തിറങ്ങരുതെന്നും കുട്ടികളെ സ്കൂളിലേക്ക് വിടരുതെന്നും അധികൃതർ നിർദേശിച്ചു. ഇക്കോസ്പേസ് ഔട്ടർ റിങ് റോഡ്, ബെല്ലന്ദുർ, കെആർ മാർക്കറ്റ്, സിൽക്ക് ബോർഡ് ജംക്ഷൻ തുടങ്ങിയ മേഖലകളിലും സ്ഥിതി രൂക്ഷമാണ്. എച്ച്ബിആർ ലേഔട്ടിലെ വീടുകളിൽ വെള്ളം കയറിയതോടെ ഐടി മേഖലയും പ്രയാസത്തിലായി.
Boats deployed in Bengaluru’s Varthur suburb after rain flooding. Major waterlogging across the IT hub area too. Details & coverage on @IndiaToday pic.twitter.com/vPYTPidAEy
— Shiv Aroor (@ShivAroor) September 5, 2022
Visuals from flooded apartment on Varthur Panathur road from Bengaluru#bengalururains pic.twitter.com/3Y9EHxVhKW
— West Coast Weatherman (@RainTracker) September 5, 2022
Karnataka | Several parts of Bengaluru remain inundated due to severe waterlogging after heavy rainfall. Visuals from Eco space area on Marathahalli – Silk Board junction road pic.twitter.com/kfcsAVn7U7
— ANI (@ANI) September 5, 2022
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Situation is terrifying at #Ecospace near Bellandur.
Vehicles are quite literally sinking.
Time 11:30 pm when this was shot… and rains show no sign of relenting.#bengalururains #Bengaluru pic.twitter.com/nSiRsqisQK— Gautam (@gautyou) September 4, 2022