അണ്ണാ ഡിഎംകെ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു

ചെന്നൈ : ​അണ്ണാ ഡി​എം​കെ ആ​സ്ഥാ​ന​ത്തുണ്ടായ ഏറ്റുമുട്ടലില്‍ ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു. ഒ​പി​എ​സ് വി​ഭാ​ഗ​വും ഇ​പി​എ​സ് വി​ഭാ​ഗ​വും ചേ​രി​തി​ര​ഞ്ഞായിരുന്നു അക്രമണമാണ് ഉണ്ടായത് .

ജ​ന​റ​ല്‍ കൗ​ണ്‍​സി​ല്‍ യോ​ഗം ന​ട​ത്താ​ന്‍ കോ​ട​തി​ അ​നു​മ​തി ല​ഭി​ച്ച​തി​ന് പി​ന്നാ​ലെയാണ് സംഘര്‍ഷം. രാ​വി​ലെ 9.15ന് ​ആ​രം​ഭി​ക്കാ​നി​രു​ന്ന യോ​ഗ​ത്തി​ന് ഒ​ന്‍​പ​ത് മ​ണി​ക്കാ​ണ് കോ​ട​തി അ​നു​മ​തി ന​ല്‍​കി​യ​ത്. ഇ​തോ​ടെ അ​ണ്ണാ ​ഡി​എം​കെ ആ​സ്ഥാ​ന​ത്ത് ഇ​രു​വി​ഭാ​ഗം പ്ര​വ​ര്‍​ത്ത​ക​രും ത​മ്മി​ല്‍ സം​ഘ​ര്‍​ഷ​ത്തി​ലേ​ര്‍​പ്പെ​ട്ടു. സം​ഘ​ര്‍​ഷം മു​റു​കി​യ​തോ​ടെ പോ​ലീ​സ് സു​ര​ക്ഷ കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കി.

  മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചതല്ല; 'കേസ് പിന്‍വലിക്കണം'; ഹണി റോസിനോടും കുടുമ്പത്തോടും മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍

എ​ട​പ്പാടി പ​ള​നിസ്വാ​മി വി​ളി​ച്ചുചേ​ര്‍​ത്ത പാ​ര്‍​ട്ടി ജ​ന​റ​ല്‍ കൗ​ണ്‍​സി​ല്‍ യോ​ഗം ത​ട​ഞ്ഞുവ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഒ. പ​നീ​ര്‍​സെ​ല്‍​വം ന​ല്‍​കി​യ ഹ​ര്‍​ജി​യാ​ണ് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ത​ള്ളി​യ​ത്.

2500ല​ധി​കം പേ​രു​ള്ള ജ​ന​റ​ല്‍ കൗ​ണ്‍​സി​ലി​ല്‍ ഭൂ​രി​ഭാ​ഗ​വും ഇ​പി​എ​സ് അ​നു​കൂ​ലി​ക​ളാ​ണ്. ജൂ​ണ്‍ 23-ന് ​ന​ട​ന്ന മു​ന്‍ യോ​ഗം ഇ​രു നേ​താ​ക്ക​ളു​ടെ​യും തി​ര​ഞ്ഞെ​ടു​പ്പി​ന് അം​ഗീ​കാ​രം ന​ല്‍​കാ​ത്ത​തി​നാ​ല്‍ പ്ര​സീ​ഡി​യം ചെ​യ​ര്‍​മാ​ന്‍ യോ​ഗം വി​ളി​ച്ച​ത് നി​യ​മ​പ​ര​മാ​ണെ​ന്ന് ഇ​പി​എ​സ് വി​ഭാ​ഗം വ്യ​ക്ത​മാ​ക്കി. ഇ​തേ മാ​തൃ​ക സ്വീ​ക​രി​ച്ചാ​ണ് 2017ല്‍ ​ഒ​പി​എ​സി​നെ പാ​ര്‍​ട്ടി മേ​ധാ​വി​യാ​യി നി​യ​മി​ച്ച​തെ​ന്നും അ​വ​ര്‍ പ​റ​യു​ന്നു. ഇ​തിന്മേലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ വി​ധി വ​ന്നി​രി​ക്കു​ന്ന​ത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിരോധിച്ചിട്ടും വിടാതെ നഗരത്തിലെ ഹോട്ടലുകൾ; രാത്രിയായാൽ ഭക്ഷണത്തിൽ കലർത്തുന്നത് കുട്ടികളുടെ മസ്തിഷ്കത്തെ ബാധിക്കുന്ന രാസവസ്തുക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും'; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!
[masterslider id="10"]

Related posts