ന്യൂനപക്ഷങ്ങൾക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്തെഴുതി 75 പ്രമുഖ പൗരന്മാർ

ബെംഗളൂരു : കർണാടകയിൽ അടുത്തിടെയുണ്ടായ വിവാദങ്ങളിലും ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളിലും അഗാധമായ വേദന രേഖപ്പെടുത്തി കർണാടകയിലെ എഴുപത്തിയഞ്ചോളം പ്രമുഖർ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് തുറന്ന കത്തെഴുതി.

റിട്ടയേർഡ് ഐഎഫ്എസ് ഓഫീസർ യെല്ലപ്പ റെഡ്ഡി, കർണാടക മുൻ അഡ്വക്കേറ്റ് ജനറൽ രവിവർമ കുമാർ, ചരിത്രകാരൻ രാമചന്ദ്ര ഗുഹ, എഴുത്തുകാരൻ ശശി ദേശ്പാണ്ഡെ തുടങ്ങിയ സിവിൽ സർവീസുകാർ, അക്കാദമിക് വിദഗ്ധർ, എഴുത്തുകാർ തുടങ്ങി കലാകാരന്മാർ വരെയുള്ള വിവിധ മേഖലകളിൽ നിന്നുള്ളവരാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്.

  മാട്രിമോണിയലിൽ 'ഡോക്ടർ' ചമഞ്ഞ് ബെംഗളൂരുവില്‍ നിന്നടക്കം പത്തിലധികം യുവതികളെ വഞ്ചിച്ചു; അമ്മയും മകനും ഒളിവിൽ

മുസ്ലീം, ക്രിസ്ത്യൻ, ദലിത് സമുദായങ്ങളെ ലക്ഷ്യമിട്ടുള്ള സമീപകാല ആക്രമണങ്ങൾ കർണാടകയുടെ സ്വീകാര്യതയിലും എല്ലാവരെയും ഉൾക്കൊള്ളുന്ന സ്വഭാവത്തിലും അഭിമാനിക്കുന്നവരെ ഞെട്ടിക്കുകയും അസ്വസ്ഥരാക്കുകയും ചെയ്യുന്നു,” ഒപ്പിട്ടവർക്ക് ഒരു അപ്പോയിന്റ്മെന്റ് ലഭിക്കാത്തതിനാൽ ആണ് കത്ത് നൽകിയത്. തങ്ങളുടെ ആശങ്കകൾ ശ്രദ്ധയിൽപ്പെടുത്താൻ മുഖ്യമന്ത്രിക്ക് തുറന്ന കത്ത് നൽകിയിട്ടുണ്ട്. അക്രമം നടത്തുന്നവർക്ക് വ്യക്തമായ സന്ദേശം നൽകുന്നതിന് സർക്കാർ ക്രിയാത്മകമായ നടപടി സ്വീകരിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട് കത്തിൽ ഒപ്പിട്ട പ്രമുഖ പൗരൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും ദുരിതയാത്രയ്ക്കും ഒടുവിൽ ശുഭവാർത്ത! പീനിയ മേൽപ്പാലത്തിൽ നടന്ന നിർണായക പരീക്ഷണം വിജയം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഗര്‍ഭിണിയായ യുവതി വെന്തുമരിച്ചു
[masterslider id="10"]

Related posts