ബെംഗളൂരു: യൂറോപ്പിലേക്ക് കുടിയേറാനായി പണം സ്വരൂപിച്ചത് കവർച്ചയിലൂടെ. എന്നാൽ കവർച്ച പതിവായതോടെ പ്രതി പോലീസ് പിടിയിൽ ആയി. ഹൈദരാബാദ് സ്വദേശി വിനോദ് കുമാർ ആണ് പോലീസ് പിടിയിൽ ആയത്.
ബംഗ്ലാദേശ് സ്വദേശിനിയായ ഭാര്യയെയും കൂട്ടി യൂറോപ്പിലേക്ക് പോവുകയാണ് തന്റെ ജീവിതലക്ഷ്യമെന്ന് പ്രതി പോലീസിനോട് പറഞ്ഞു.
ഈദ്ഗാഹിൽ തേനീച്ചകളുടെ 'സർപ്രൈസ് വിസിറ്റ്'; പ്രാർത്ഥന കഴിഞ്ഞതും വിശ്വാസികൾക്ക് ഒരേയൊരു ലക്ഷ്യം— ഓട്ടം
ഇയാളിൽ നിന്നും 2 ലക്ഷം രൂപയും 792 ഗ്രാം സ്വർണവും പോലീസ് പിടിച്ചെടുത്തു. ഇയാളുടെ കൂട്ടാളിയായ രോഹിത് മണ്ഡലിനെ കഴിഞ്ഞ ദിവസം ബംഗാളിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]