സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; മിക്ക ജില്ലകളിലും യെല്ലോ അലേര്‍ട്ട്

ബെംഗളൂരു : ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) നവംബർ 20 വരെ തീരദേശ കർണാടകയിൽ യെല്ലോ അലേര്‍ട്ട് പുറപ്പെടുവിക്കുകയും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ ജില്ലകളിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

രണ്ട് ന്യൂനമർദ സംവിധാനങ്ങൾ കാരണം പെനിൻസുലർ ഇന്ത്യയിൽ തീവ്രമായ ആർദ്ര കാലാവസ്ഥയാണ് കാലാവസ്ഥാ ഏജൻസി പ്രവചിച്ചിരിക്കുന്നത്. അടുത്ത രണ്ട് ദിവസങ്ങളിൽ ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us