ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 2162 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.
2879 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 1.48%.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
ഇന്ന് ഡിസ്ചാര്‍ജ് : 2879
ആകെ ഡിസ്ചാര്‍ജ് : 2796377
ഇന്നത്തെ കേസുകള്‍ : 2162
ആകെ ആക്റ്റീവ് കേസുകള്‍ : 37141
ഇന്ന് കോവിഡ് മരണം : 48
ആകെ കോവിഡ് മരണം : 35779
ആകെ പോസിറ്റീവ് കേസുകള്‍ : 2869320
ഇന്നത്തെ പരിശോധനകൾ : 145666
കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 35775720
ബെംഗളൂരു നഗര ജില്ല :
ഇന്നത്തെ കേസുകള്‍ : 452
ആകെ പോസിറ്റീവ് കേസുകൾ: 1218945
ഇന്ന് ഡിസ്ചാര്‍ജ് : 746
ആകെ ഡിസ്ചാര്‍ജ് : 1189979
ആകെ ആക്റ്റീവ് കേസുകള്‍ : 13237
ഇന്ന് മരണം : 5
ആകെ മരണം : 15728