കർണാടകയിൽ ഇന്ന് 2162 പുതിയ കോവിഡ് രോഗികൾ; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  2162 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

2879 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.48%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

ഇന്ന് ഡിസ്ചാര്‍ജ് : 2879
ആകെ ഡിസ്ചാര്‍ജ് : 2796377
ഇന്നത്തെ കേസുകള്‍ : 2162
ആകെ ആക്റ്റീവ് കേസുകള്‍ : 37141
ഇന്ന് കോവിഡ് മരണം : 48
ആകെ കോവിഡ് മരണം : 35779
ആകെ പോസിറ്റീവ് കേസുകള്‍ : 2869320
ഇന്നത്തെ പരിശോധനകൾ : 145666
കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 35775720

  ഡേറ്റിങ് ആപ്പിലെ സുന്ദരിക്ക് പിന്നിൽ ഒളിഞ്ഞിരുന്നത് 11 പേർ; ബെം​ഗളൂരുവിൽ വലയിലായത് 'ഡേറ്റിങ് മോഹി'ച്ചെത്തിയ യുവാവ്

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 452
ആകെ പോസിറ്റീവ് കേസുകൾ: 1218945
ഇന്ന് ഡിസ്ചാര്‍ജ് : 746
ആകെ ഡിസ്ചാര്‍ജ് : 1189979
ആകെ ആക്റ്റീവ് കേസുകള്‍ : 13237
ഇന്ന് മരണം : 5
ആകെ മരണം : 15728

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെമ്പെഗൗഡ ജയന്തി ആഘോഷത്തിനിടെ സംഘർഷം: എംഎൽഎയ്ക്ക് നേരെ ചെരിപ്പേറ്, ജെഡിഎസ് നേതാവടക്കം നാല് പേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രസവിക്കാൻ ലോഡ്ജിൽ മുറിയെടുത്തു; യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ
[masterslider id="10"]

Related posts