ഉത്തര കർണാടകയെ മുന്നോട്ട് നയിക്കാൻ വ്യവസായ ഹബ്ബുകൾ സ്ഥാപിക്കുന്നു..

ബെംഗളൂരു: നഗരം വളരുമ്പോഴും വടക്കൻ കർണാടകയിലെ നിരവധി ജില്ലകൾ പിന്നോക്കാവസ്ഥയിൽ തന്നെയാണ്. ഈ അസന്തുലിതാവസ്ഥ ഒഴിവാക്കുക എന്ന ലക്ഷ്യവുമായി വടക്കൻ ജില്ലകളിലും വ്യവസായ ഹബ്ബുകൾ സ്ഥാപിക്കാൻ ഒരുങ്ങുകയാണ് സർക്കാർ.

കൊപ്പാൾ, റായ്ച്ചുർ, കലബുറഗി, ബീദർ, യാദ ഗിരി എന്നിവിടങ്ങളിലാണ് വ്യവസായ ഹബ്ബുകൾ സ്ഥാപിക്കുക എന്ന് വ്യവസായ മന്ത്രി ജഗദീഷ് ഷെട്ടാർ അറിയിച്ചു.

  ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവിൽ

കൊപ്പാളിൽ 5000 കോടിയുടെ കളിപ്പാട്ട ക്ലസ്റ്റർ മുൻപ് തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇത് കമ്മീഷൻ ചെയ്യുന്നതോടെ പതിനായിരത്തോളം പേർക്ക് ജോലി ലഭിക്കും.

വിദേശ-ആഭ്യന്തര മാർക്കെറ്റുകളെ  ലക്ഷ്യം വച്ചാണ് ഈ ക്ലസ്റ്റർ ആരംഭിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിയതി തീരുമാനിച്ചു: ഈ ദിവസം സത്യപ്രതിജ്ഞ ചെയ്ത് കർണാടക മുഖ്യമന്ത്രിയായി ഡികെ ശിവകുമാർ അധികാരമേൽക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts