ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 2848 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.
5631 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 1.94 %.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 5631
- ആകെ ഡിസ്ചാര്‍ജ് : 2779038
- ഇന്നത്തെ കേസുകള്‍ : 2848
- ആകെ ആക്റ്റീവ് കേസുകള്‍ : 41996
- ഇന്ന് കോവിഡ് മരണം : 67
- ആകെ കോവിഡ് മരണം : 35434
- ആകെ പോസിറ്റീവ് കേസുകള്‍ : 2856491
- ഇന്നത്തെ പരിശോധനകൾ : 146575
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 35035219
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 520
- ആകെ പോസിറ്റീവ് കേസുകൾ: 1216181
- ഇന്ന് ഡിസ്ചാര്‍ജ് : 3136
- ആകെ ഡിസ്ചാര്‍ജ് : 1185110
- ആകെ ആക്റ്റീവ് കേസുകള്‍ : 15395
- ഇന്ന് മരണം : 7
- ആകെ മരണം : 15675