3.5 കോടി പരിശോധനകൾ പിന്നിട്ട് കർണാടക ;ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 2848 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

5631 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.94 %.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 5631
  • ആകെ ഡിസ്ചാര്‍ജ് : 2779038
  • ഇന്നത്തെ കേസുകള്‍ : 2848
  • ആകെ ആക്റ്റീവ് കേസുകള്‍ : 41996
  • ഇന്ന് കോവിഡ് മരണം : 67
  • ആകെ കോവിഡ് മരണം : 35434
  • ആകെ പോസിറ്റീവ് കേസുകള്‍ : 2856491
  • ഇന്നത്തെ പരിശോധനകൾ : 146575
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 35035219
  ബെംഗളൂരുവിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് വ്യാപക വൈദ്യുതി മുടക്കം

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 520
  • ആകെ പോസിറ്റീവ് കേസുകൾ: 1216181
  • ഇന്ന് ഡിസ്ചാര്‍ജ് : 3136
  • ആകെ ഡിസ്ചാര്‍ജ് : 1185110
  • ആകെ ആക്റ്റീവ് കേസുകള്‍ : 15395
  • ഇന്ന് മരണം : 7
  • ആകെ മരണം : 15675
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യുവതിയെ ബലാത്സംഗം ചെയ്യുകയും നിർബന്ധിത ഗർഭച്ഛിദ്രത്തിന് വിധേയയാക്കുകയും ചെയ്ത കേസിൽ ഡോക്ടറടക്കം ഏഴുപേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആന്ധ്രയിൽ കോവിഡ് ഭീതി; കർണാടക അതിർത്തിയിലും ആശങ്ക പുകയുന്നു
[masterslider id="10"]

Related posts