ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 20378 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.28053 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 14.68 %.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 28053
- ആകെ ഡിസ്ചാര്‍ജ് : 2217117
- ഇന്നത്തെ കേസുകള്‍ : 20378
- ആകെ ആക്റ്റീവ് കേസുകള്‍ : 342010
- ഇന്ന് കോവിഡ് മരണം : 382
- ആകെ കോവിഡ് മരണം : 28679
- ആകെ പോസിറ്റീവ് കേസുകള്‍ : 2587827
- ഇന്നത്തെ പരിശോധനകൾ : 138809
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 29614631
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 4734
- ആകെ പോസിറ്റീവ് കേസുകൾ: 1159237
- ഇന്ന് ഡിസ്ചാര്‍ജ് : 6078
- ആകെ ഡിസ്ചാര്‍ജ് : 983507
- ആകെ ആക്റ്റീവ് കേസുകള്‍ : 162625
- ഇന്ന് മരണം : 213
- ആകെ മരണം : 13104