ആക്റ്റീവ് കോവിഡ് രോഗികളുടെ എണ്ണം മൂന്നര ലക്ഷത്തിന് താഴെ;കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 20378 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.28053 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 14.68 %.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 28053
  • ആകെ ഡിസ്ചാര്‍ജ് : 2217117
  • ഇന്നത്തെ കേസുകള്‍ : 20378
  • ആകെ ആക്റ്റീവ് കേസുകള്‍ : 342010
  • ഇന്ന് കോവിഡ് മരണം : 382
  • ആകെ കോവിഡ് മരണം : 28679
  • ആകെ പോസിറ്റീവ് കേസുകള്‍ : 2587827
  • ഇന്നത്തെ പരിശോധനകൾ : 138809
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 29614631
  തമിഴ്നാട് നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ച് മുഖ്യമന്ത്രി വിജയ്; വിശ്വാസ വോട്ടെടുപ്പിൽ തകർപ്പൻ വിജയം

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 4734
  • ആകെ പോസിറ്റീവ് കേസുകൾ: 1159237
  • ഇന്ന് ഡിസ്ചാര്‍ജ് : 6078
  • ആകെ ഡിസ്ചാര്‍ജ് : 983507
  • ആകെ ആക്റ്റീവ് കേസുകള്‍ : 162625
  • ഇന്ന് മരണം : 213
  • ആകെ മരണം : 13104
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രുചി അതേ പടി, പക്ഷേ ലുക്ക് മാറി! കവർ പൊട്ടിക്കും മുൻപ് ഇനി ഇത് നോക്കാം; പായ്ക്കറ്റ് മൊത്തമായി മാറ്റിപ്പിടിച്ച് ലെയ്‌സും കുർകുറെയും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാപ്പി, ചായ എന്നിവയുൾപ്പടെ ഭക്ഷണ വില വർധിപ്പിക്കാൻ ഒരുങ്ങി ഹോട്ടൽ ഉടമകൾ
[masterslider id="10"]

Related posts