നവംബര്‍ 20വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം;അന്തിമ പട്ടിക ജനുവരിയില്‍.

ബെംഗളൂരു : ലോകസഭതെരഞ്ഞെടുപ്പിന്റെ മുന്നോടിയാണ് നഗരത്തില്‍ താമസിക്കുന്നവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഉള്ള അവസാന തീയതി നവംബര്‍ 20 ആണ് എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.പഴയ പട്ടികയില്‍ നിന്ന് 1.8 ലക്ഷം പേരുകള്‍ അപ്രത്യക്ഷയതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതി പരിശോധിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പു ഓഫീസര്‍ അറിയിച്ചു.

  പോകരുത്, ബോംബുണ്ട്! ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 91.13 ലക്ഷം വോട്ടുകള്‍ ആണ് നഗരത്തില്‍ നിന്ന് ഉണ്ടായിരുന്നത്,സംസ്ഥാനത്ത് 5.06 കോടി പേര്‍ വോട്ടര്‍ പട്ടികയില്‍ ഇടം പിടിച്ചിരുന്നു.വോട്ടര്‍ പട്ടികയില്‍ പേര് ചെര്‍ക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ ഡിസംബര്‍ 20 വരെ സ്വീകരിക്കും ,അന്തിമ പട്ടിക ജനുവരി 4 ന് പ്രസിദ്ധീകരിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫുട്ബോൾ പ്രേമികൾക്ക് ലോട്ടറി; ലോകകപ്പ് ഫൈനൽ രാവുകളിൽ ബെംഗളൂരുവിൽ വമ്പൻ മാറ്റം; ഹോട്ടലുകളുടെ പ്രവർത്തന സമയം നീട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts