എച്1 എന്‍1 ബാധിച്ച് നഗരത്തില്‍ മരിച്ചവരുടെ എണ്ണം നാലായി;50 പേര്‍ക്ക് പനി ബാധിച്ചതായി സ്ഥിരീകരണം.

ബെംഗളൂരു : നഗരത്തില്‍ കഴിഞ്ഞ നാല്പത്തി നാല് ദിവസം കൊണ്ട് എച് 1 എന്‍ 1 പകര്‍ച്ചപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി,രാജീവ്‌ ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസില്‍ നടത്തിയ പരിശോധന റിപ്പോര്‍ട്ടില്‍ ആണ് മരണം എച് 1 എന്‍ 1 പകര്‍ച്ചപ്പനി കാരണമാണ്  എന്ന് തിരിച്ചറിഞ്ഞത്.

  വീണാ നായർക്കും പണികിട്ടി; വീണാ നായരുടെ സ്ഥാനാർഥിത്വത്തിന് 'ബിഗ് ബോസ്' ട്വിസ്റ്റ്

ഇതില്‍ മൂന്ന് പേര്‍ മരിച്ചത് ഒക്ടോബര്‍ ആദ്യ ആഴ്ചയിലാണ്,ബെംഗളൂരു നഗര ജില്ലയില്‍  ഇതുവരെ പകര്‍ച്ചപ്പനി ബാധിച്ചവരുടെ എണ്ണം 50 എന്നാണ് ഔദ്യോഗിക കണക്കുകള്‍.

ഗര്‍ഭിണികളും അന്‍പതു വയസ്സിനു മുകളില്‍ ഉള്ളവരുമാണ്‌ ഇതില്‍ ഏറെയും,

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യൂണിഫോമിലെ 'ലീലകൾ' സത്യം; എഐ വാദം പൊളിഞ്ഞു! ഡിജിപി രാമചന്ദ്ര റാവുവിന് കുരുക്കായി 100 പേജുള്ള റിപ്പോർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us