ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 24214 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.31459 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 17.59 %.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 31459
- ആകെ ഡിസ്ചാര്‍ജ് : 2094369
- ഇന്നത്തെ കേസുകള്‍ : 24214
- ആകെ ആക്റ്റീവ് കേസുകള്‍ : 402203
- ഇന്ന് കോവിഡ് മരണം : 476
- ആകെ കോവിഡ് മരണം : 27405
- ആകെ പോസിറ്റീവ് കേസുകള്‍ : 2523998
- ഇന്നത്തെ പരിശോധനകൾ : 137643
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 29198945
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 5949
- ആകെ പോസിറ്റീവ് കേസുകൾ: 1143878
- ഇന്ന് ഡിസ്ചാര്‍ജ് : 6643
- ആകെ ഡിസ്ചാര്‍ജ് : 925066
- ആകെ ആക്റ്റീവ് കേസുകള്‍ : 206390
- ഇന്ന് മരണം : 273
- ആകെ മരണം : 12421