ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 34281 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.49953 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 26.46 %.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 49953
- ആകെ ഡിസ്ചാര്‍ജ് : 1724438
- ഇന്നത്തെ കേസുകള്‍ : 34281
- ആകെ ആക്റ്റീവ് കേസുകള്‍ : 558890
- ഇന്ന് കോവിഡ് മരണം : 468
- ആകെ കോവിഡ് മരണം : 23306
- ആകെ പോസിറ്റീവ് കേസുകള്‍ : 2306655
- ഇന്നത്തെ പരിശോധനകൾ : 129538
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 28199718
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 11772
- ആകെ പോസിറ്റീവ് കേസുകൾ: 1084844
- ഇന്ന് ഡിസ്ചാര്‍ജ് : 29238
- ആകെ ഡിസ്ചാര്‍ജ് : 751324
- ആകെ ആക്റ്റീവ് കേസുകള്‍ : 323281
- ഇന്ന് മരണം : 218
- ആകെ മരണം : 10238