കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 34281 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.49953 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 26.46 %.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 49953
  • ആകെ ഡിസ്ചാര്‍ജ് : 1724438
  • ഇന്നത്തെ കേസുകള്‍ : 34281
  • ആകെ ആക്റ്റീവ് കേസുകള്‍ : 558890
  • ഇന്ന് കോവിഡ് മരണം : 468
  • ആകെ കോവിഡ് മരണം : 23306
  • ആകെ പോസിറ്റീവ് കേസുകള്‍ : 2306655
  • ഇന്നത്തെ പരിശോധനകൾ : 129538
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 28199718
  മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ നേരിൽ കാണാനായില്ല; പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈവ് സംപ്രേഷണം

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 11772
  • ആകെ പോസിറ്റീവ് കേസുകൾ: 1084844
  • ഇന്ന് ഡിസ്ചാര്‍ജ് : 29238
  • ആകെ ഡിസ്ചാര്‍ജ് : 751324
  • ആകെ ആക്റ്റീവ് കേസുകള്‍ : 323281
  • ഇന്ന് മരണം : 218
  • ആകെ മരണം : 10238
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമിതകൂലി ഈടാക്കുന്ന ഓട്ടോക്കാരെ പൂട്ടാൻ ഒടുവിൽ രഹസ്യ നീക്കം; ബെംഗളൂരു ട്രാഫിക് പൊലീസിന്റെ 'അണ്ടർകവർ' പരിശോധന ശക്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആളുകളെ ഈ തണുപ്പിലും ജോലിക്ക് വിടുന്നത് ആ ഒന്നര കാര്യമാണ്!"; ബെംഗളൂരു നിവാസികളെക്കുറിച്ച് കൊമേഡിയൻ പറഞ്ഞത് വൈറൽ
[masterslider id="10"]

Related posts