ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 49058 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.18943 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 29.83%.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 18943
- ആകെ ഡിസ്ചാര്‍ജ് : 1255797
- ഇന്നത്തെ കേസുകള്‍ : 49058
- ആകെ ആക്റ്റീവ് കേസുകള്‍ : 517075
- ഇന്ന് കോവിഡ് മരണം : 328
- ആകെ കോവിഡ് മരണം : 15212
- ആകെ പോസിറ്റീവ് കേസുകള്‍ : 1790104
- ഇന്നത്തെ പരിശോധനകൾ : 164441
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 26555800
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 23706
- ആകെ പോസിറ്റീവ് കേസുകൾ: 887086
- ഇന്ന് ഡിസ്ചാര്‍ജ് : 4149
- ആകെ ഡിസ്ചാര്‍ജ് : 547208
- ആകെ ആക്റ്റീവ് കേസുകള്‍ : 332732
- ഇന്ന് മരണം : 139
- ആകെ മരണം : 7145