ചർച്ച് സ്ട്രീറ്റിലെ വാഹന വിലക്ക് നീക്കി

ബെംഗളൂരു: നഗരത്തിലെ ചർച്ച് സ്ട്രീറ്റിൽ വാരാന്ത്യങ്ങളിൽ നിലനിന്നിരുന്ന വാഹന ഗതാഗതത്തിനുള്ള വിലക്ക് അനിശ്ചിതകാലത്തേക്ക് നീക്കിയതായി ട്രാഫിക് അധികൃതർ അറിയിച്ചു. ക്ലീൻ എയർ സംരംഭത്തിന് കീഴിൽ നഗര ലാൻഡ് ട്രാൻസ്പോർട്ട് ഡയറക്ടറേറ്റും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും മുന്നോട്ടുവച്ച അപേക്ഷയിൽ ആണ് വാരാന്ത്യങ്ങളിൽ ചർച്ച് സ്ട്രീറ്റിൽ വാഹന സഞ്ചാരത്തിനു വിലക്കേർപ്പെടുത്തിയിരുന്നത്.

  തെരുവുനായ ശല്യത്തിന് പരിഹാരം; ബെംഗളൂരുവിൽ 2,600 നായകൾക്കായി പുത്തൻ പുനരധിവാസ കേന്ദ്രങ്ങൾ

ശുദ്ധമായ ചലനാത്മകതയെ പുനരുജ്ജീവിപ്പിക്കുക, ആളുകളെയും സുസ്ഥിരമായ പെരുമാറ്റങ്ങളെയും കേന്ദ്രീകരിച്ചുള്ള തെരുവുകളുടെ ഗുണപരമായ സ്വാധീനം പ്രകടമാക്കുക എന്നിവ ലക്‌ഷ്യം വെച്ചാണ് വാഹനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ഈ ഓട്ടോ ഡ്രൈവർക്ക്, ഓട്ടോയാണ് വീട്, മെട്രോ സ്റ്റേഷനാണ് അഭയം: ഇത് 'നിശബ്ദ പോരാളിയുടെ' കഥ; വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts