ബന്ദിപ്പൂർ വനപാതയിലൂടെയുള്ള രാത്രി കാല കെഎസ്ആർടിസി സർവീസ് പുനരാരംഭിക്കുന്നു

ബംഗളുരു : കുറഞ്ഞ സമയം കൊണ്ട് ബാംഗ്ലൂർ എത്തിച്ചേരുന്ന കോഴിക്കോട് ഡിപ്പോയുടെ നൈറ്റ്‌ ഫോറെസ്റ്റ് പാസ്സ് ഉള്ള ബാംഗ്ലൂർ സൂപ്പർ ഡീലക്സ് എയർ ബസ് നാളെ ശനിയാഴ്ച 17/07/21 മുതൽ പുനരാരംഭിക്കുന്നു. കേരള ആർ ടി സിയുടെ മാനേജിങ് ഡയറക്ടർ ശ്രി ബിജു പ്രഭാകരൻ ഐ എ എസ് ന്റെ നിരന്തരമായ പ്രയത്നങ്ങൾക്കൊടുവിലാണ് ഇരു സർക്കാരിന്റെയും അനുമതി ലഭിച്ചത്.

  രേണുകാസ്വാമി വധക്കേസ്: 'ദർശൻ കേസിൽ നിർണായക തിരിവ്; മാധ്യമ വിചാരണയ്ക്ക് പൂട്ടിടാൻ ഹൈക്കോടതി!

കോഴിക്കോട് നിന്നും രാത്രി 10:03 ന് ബസ് പുറപ്പെടും.

◾️10:03PM കോഴിക്കോട് 

◾️11:29PM കൽപറ്റ 

◾️11:54PM സുൽത്താൻബത്തേരി 

◾️02:29AM മൈസൂർ 

◾️05:00AM ബാംഗ്ലൂർ 

ബാംഗ്ലൂർ സാറ്റലൈറ്റ് ബസ് സ്റ്റാൻഡിൽ നിന്നും രാത്രി 09:31ന് ആണ് പുറപ്പെടുക.

◾️09:31PM ബാംഗ്ലൂർ 

◾️11:20PM മാണ്ഡ്യാ 

◾️01:15AM മൈസൂർ 

◾️03:20AM മാനന്തവാടി 

◾️06:00AM കോഴിക്കോട് 

ഓൺലൈൻ ടിക്കറ്റ് റിസേർവേഷനുകൾക്കായി : www.online.keralartc.in അല്ലെങ്കിൽ ‘എന്റെ കെഎസ്ആർടിസി’ എന്ന മൊബൈൽ ആപ്പ് വഴിയും ടിക്കറ്റ് ബുക്ക്‌ ചെയ്യാം. കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും ചുവടെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാം.

  ഫണ്ട് മുടങ്ങി; ന​ഗരത്തിലെ ഈ ഭാ​ഗത്തുളള ഇന്ദിര കാന്റീനുകൾ പൂട്ടി; പട്ടിണിയിലായി നൂറുകണക്കിന് പാവപ്പെട്ടവർ

കെഎസ്ആർടിസി കോഴിക്കോട് : 04952723796

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ഇവി ചാർജിങ് സ്റ്റേഷനുകൾ തുരുമ്പെടുക്കുന്നു; തിരിഞ്ഞുനോക്കാതെ ബെസ്കോം
[masterslider id="10"]

Related posts