ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 25795 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.5624 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 15.87 %.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 5624
- ആകെ ഡിസ്ചാര്‍ജ് : 1037857
- ഇന്നത്തെ കേസുകള്‍ : 25795
- ആകെ ആക്റ്റീവ് കേസുകള്‍ : 196236
- ഇന്ന് കോവിഡ് മരണം : 123
- ആകെ കോവിഡ് മരണം : 13885
- ആകെ പോസിറ്റീവ് കേസുകള്‍ : 1247997
- ഇന്നത്തെ പരിശോധനകൾ : 162534
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 24179169
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 15244
- ആകെ പോസിറ്റീവ് കേസുകൾ: 598919
- ഇന്ന് ഡിസ്ചാര്‍ജ് : 2257
- ആകെ ഡിസ്ചാര്‍ജ് : 455655
- ആകെ ആക്റ്റീവ് കേസുകള്‍ : 137813
- ഇന്ന് മരണം : 68
- ആകെ മരണം : 5450