പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കാൽ ലക്ഷം കടന്ന് മുന്നോട്ട്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.87%;ആക്റ്റീവ് രോഗികളുടെ എണ്ണം 2 ലക്ഷത്തിനടുത്ത്.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 25795 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.5624 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 15.87 %.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 5624
  • ആകെ ഡിസ്ചാര്‍ജ് : 1037857
  • ഇന്നത്തെ കേസുകള്‍ : 25795
  • ആകെ ആക്റ്റീവ് കേസുകള്‍ : 196236
  • ഇന്ന് കോവിഡ് മരണം : 123
  • ആകെ കോവിഡ് മരണം : 13885
  • ആകെ പോസിറ്റീവ് കേസുകള്‍ : 1247997
  • ഇന്നത്തെ പരിശോധനകൾ : 162534
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 24179169
  ഡി കെ ശിവകുമാർ മന്ത്രിസഭയിലെ 13 മന്ത്രിമാർക്ക് മുറികൾ അനുവദിച്ചു; രാമലിംഗ റെഡ്ഡിക്ക് വൻ നേട്ടം

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 15244
  • ആകെ പോസിറ്റീവ് കേസുകൾ: 598919
  • ഇന്ന് ഡിസ്ചാര്‍ജ് : 2257
  • ആകെ ഡിസ്ചാര്‍ജ് : 455655
  • ആകെ ആക്റ്റീവ് കേസുകള്‍ : 137813
  • ഇന്ന് മരണം : 68
  • ആകെ മരണം : 5450
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എസ്.ഐ.ആര്‍ ഡ്യൂട്ടിക്ക് പോകുന്നതിനിടെ അപകടം: വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മരിച്ചു; ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു നമ്മ മെട്രോ ജോലിക്കിടെ തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു
[masterslider id="10"]

Related posts