ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 21794 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.4571 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 14.77%.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 4571
- ആകെ ഡിസ്ചാര്‍ജ് : 1025821
- ഇന്നത്തെ കേസുകള്‍ : 21794
- ആകെ ആക്റ്റീവ് കേസുകള്‍ : 159158
- ഇന്ന് കോവിഡ് മരണം : 149
- ആകെ കോവിഡ് മരണം : 13646
- ആകെ പോസിറ്റീവ് കേസുകള്‍ : 1198644
- ഇന്നത്തെ പരിശോധനകൾ : 147488
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 23864354
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 13782
- ആകെ പോസിറ്റീവ് കേസുകൾ: 570035
- ഇന്ന് ഡിസ്ചാര്‍ജ് : 2035
- ആകെ ഡിസ്ചാര്‍ജ് : 449889
- ആകെ ആക്റ്റീവ് കേസുകള്‍ : 114833
- ഇന്ന് മരണം : 92
- ആകെ മരണം : 5312