റെംഡിസിവിര്‍ കരിഞ്ചന്തയിൽ; 16 പേർ പിടിയിൽ.

ബെം​ഗളൂരു: കരിഞ്ചന്തയില്‍ റെംഡിസിവിര്‍ ഇഞ്ചക്ഷന്‍ വില്‍പ്പന നഗരത്തിൽ സജീവം. ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാ‍ഞ്ച് നടത്തിയ പ്രത്യേക പരിശോധനയില്‍ ഇതുവരെ 16 പേര്‍ അറസ്റ്റിലായി.

ഇതില്‍ രണ്ടുപേര്‍ മരുന്ന് വിതരണക്കാരാണ്. ഇന്ന് നടത്തിയ പരിശോധനയില്‍ 55 റെംഡെസിവിര്‍ ഇഞ്ചക്ഷനാണ് പിടിച്ചെടുത്തത്.

  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു

പതിനൊന്നായിരം രൂപയ്ക്കാണ് ഇവര്‍ മരുന്നുകള്‍ മറിച്ചുവിറ്റിരുന്നത്.

ഇതുവരെ ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്നും സിസിബി അറിയിച്ചു. റെംഡെിസിവിര്‍ അടക്കമുള്ള കൊവിഡ് ചികിത്സയ്ക്കായുള്ള മരുന്നുകള്‍ ജനങ്ങള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കാന്‍ പ്രത്യേകം സംവിധാനമൊരുക്കണമെന്ന് കഴിഞ്ഞ ദിവസം കര്‍ണാടക സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രഗ്നാനന്ദയോട് ഏറ്റുമുട്ടാൻ ചെസ്സ് ബോർഡുമായി വിജയ്; 15 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ തോറ്റു! സമ്മാനമായി 50 ലക്ഷം രൂപ നൽകി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts