ഇന്ന് കോവിഡ് മരണം 149;സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 20000 കടന്നു;നഗര ജില്ലയില്‍ ഇന്ന് 13782 രോഗികള്‍.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 21794 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.4571 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 14.77%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 4571
  • ആകെ ഡിസ്ചാര്‍ജ് : 1025821
  • ഇന്നത്തെ കേസുകള്‍ : 21794
  • ആകെ ആക്റ്റീവ് കേസുകള്‍ : 159158
  • ഇന്ന് കോവിഡ് മരണം : 149
  • ആകെ കോവിഡ് മരണം : 13646
  • ആകെ പോസിറ്റീവ് കേസുകള്‍ : 1198644
  • ഇന്നത്തെ പരിശോധനകൾ : 147488
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 23864354
  കേരളത്തിലേക്ക് അന്നഭാഗ്യ പദ്ധതിയിലെ സൗജന്യ അരി കടത്ത്: ലോറി പൊലീസ് പിടിച്ചെടുത്തു

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 13782
  • ആകെ പോസിറ്റീവ് കേസുകൾ: 570035
  • ഇന്ന് ഡിസ്ചാര്‍ജ് : 2035
  • ആകെ ഡിസ്ചാര്‍ജ് : 449889
  • ആകെ ആക്റ്റീവ് കേസുകള്‍ : 114833
  • ഇന്ന് മരണം : 92
  • ആകെ മരണം : 5312
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വോട്ടർ പട്ടിക പുതുക്കലിനിടെ ഉദ്യോഗസ്ഥന് മർദ്ദനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ 29 കാരനായ ​ഗുണ്ടയെ വെട്ടിക്കൊന്നത് നടുറോഡിൽ പൊതുജനങ്ങൾ നോക്കിനിൽക്കെ; ദൃശ്യങ്ങൾ പുറത്ത്
[masterslider id="10"]

Related posts