ദന്ത ഡോക്ടർ ആകാൻ വിദ്യാർത്ഥികളില്ല ;700 സീറ്റ് ഒഴിഞ്ഞു കിടക്കുന്നു

ബെംഗളൂരു : കർണാടകയിൽ മാത്രം സ്വകാര്യ മെഡിക്കൽ കോളേജുകളിൽ ആയി എഴുന്നൂറോളം സീറ്റുകളാണ് ദന്ത രോഗ വിഭാഗത്തിൽ  ഒഴിഞ്ഞുകിടക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരിയിൽ സുപ്രീം കോടതി ഇടപെടലിനെ തുടർന്ന് പ്രവേശന യോഗ്യത നിർണയത്തിൽ കൂടുതൽ സുതാര്യത കൊണ്ടു വന്നിരുന്നെങ്കിലും 44 മെഡിക്കൽ കോളേജുകളിലായി ആകെയുള്ള 2880 ദന്ത വിഭാഗം സീറ്റുകളിൽ എഴുനൂറോളം ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണ്. പ്രവേശന യോഗ്യത നേടാനുള്ള കുറഞ്ഞ മാർക്ക് 10 ശതമാനത്തോളം കുറയ്ക്കാനും സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു.

  ഫ്ലാറ്റുകളിലെ മലിനജലം ഇനി വ്യവസായശാലകൾക്ക് ജീവനീര്; ബെംഗളൂരുവിൽ പുതിയ 'ജല വിപ്ലവം'

കഴിഞ്ഞ തവണ മുന്നൂറിൽ താഴെ സീറ്റുകൾ മാത്രമാണ് ഒഴിഞ്ഞു കിടന്നിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിസ്ഡം സ്റ്റുഡൻസ് ബെംഗളൂരു കമ്മിറ്റി നിലവിൽ വന്നു; പുതിയ ഭാരവാഹികളെ അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts