‘ടിപ്പു സുല്‍ത്താന്‍ ഈ മണ്ണിന്‍റെ മകൻ’; ബി.ജെ.പി. എം.ൽ.സി എ.എച്ച്. വിശ്വനാഥ്

ബെംഗളൂരു: ടിപ്പു സുല്‍ത്താന്‍ ഈ മണ്ണിന്‍റെ മകനാണ് എന്നാണ് കർണാടക നിയമ നിർമാണ കൗൺസിൽ അംഗം എ.എച്ച്. വിശ്വനാഥ് വിശേഷിപ്പിച്ചത്‌. Tipu Sultan was the greatest freedom fighter this country saw. He triggered the freedom movement in the country. The country has to respect to such eminent personalities: BJP MLC AH Vishwanath in Bengaluru yesterday pic.twitter.com/WlBpZIlFz9 — ANI (@ANI) August 27, 2020 ടിപ്പു സുല്‍ത്താനെ, കന്നട മണ്ണിലെ…

Read More

കേരളം അനുമതി നല്‍കിയാല്‍ സ്ഥിരമായി സര്‍വീസ് നടത്താന്‍ തയ്യാറാണ് എന്ന് കെ.എസ്.ആര്‍.ടി.സി.

ബെംഗളൂരു: കേരളം ഉള്‍പ്പെടെ ഉള്ള സമീപ സംസ്ഥാനങ്ങളിലേക്ക് പതിവ് സര്‍വീസ് നടത്താന്‍ തയ്യാറാണ് എന്ന് കര്‍ണാടക ആര്‍ ടി സി.നിലവില്‍ ആന്ധ്രയിലേക്ക് മാത്രമേ കര്‍ണാടക ആര്‍ ടി സി സര്‍വീസ് നടത്തുന്നുള്ളൂ. ഗോവ,പുതുച്ചേരി,തമിഴ്നാട്,തെലങ്കാന എന്നിവിടങ്ങളിലേക്ക് ഉടന്‍ പതിവ് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ആണ് ശ്രമം. അനുമതി ആവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചതായി ഗതാഗത വകുപ്പിന്റെ ചുമതലയുള്ള ഉപ മുഖ്യമന്ത്രി ലക്ഷ്മണ്‍ സാവദി അറിയിച്ചു. കൂടുതല്‍ കൊറോണ കേസുകള്‍ ഉള്ള മഹാരാഷ്ട്രയിലേക്ക് ഉടന്‍ തന്നെ സര്വീസ്ന്‍ നടത്തുകയില്ല. നഗരത്തില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിന്‍ സര്‍വീസ് ഇതുവരെ പുനരാരംഭിച്ചിട്ടില്ല,സ്വന്തമായി വാഹനമില്ലാത്ത…

Read More

ശിവാജി നഗറില്‍ പ്രത്യേക കോവിഡ്സൂപ്പര്‍ സ്പെഷ്യലിറ്റി ആശുപത്രി ഉത്ഘാടനം ചെയ്തു.

ബെംഗളൂരു: ശിവാജിനഗറില്‍ ബി.ബി.എം.പിയുടെ സൂപ്പർ സ്പെഷ്യൽറ്റിആശുപത്രിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി യെഡിയൂരപ്പ നിർവഹിച്ചു. 2 വർഷം മുൻപ് നിർമാണം പൂർത്തിയായ ആശുപത്രി സാങ്കേതിക കുരുക്കിൽ കുടുങ്ങിയതോടെ പ്രവർത്തനം ആരംഭിക്കുന്നത് അനിശ്ചിതമായി നീളുകയായിരുന്നു. കോവിഡ് രോഗം കൂടിയതിനാല്‍ ഇൻഫോസിസ് ഫൗണ്ടേഷനാണ് 10.25 കോടിരൂപ ചെലവഴിച്ച് ആശുപ്രതിക്ക് ഉപകരണങ്ങൾ ആശുപത്രിക്ക് നല്‍കുകയായിരുന്നു. കോവിഡ് രോഗികൾക്കുള്ള ചികിത്സയാണ് ആദ്യഘട്ടത്തിൽ നൽകുന്നത്.അതില്‍ തന്നെ കോവിഡ് പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആശ വര്‍ക്കര്‍മാര്‍,പോലീസുകാര്‍ ,ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് 50 % കിടക്കകള്‍ മാറ്റിവച്ചിട്ടുണ്ട്. 100 കിടക്കകളും 20 വെന്റിലേറ്ററുകളും ഒരുക്കിയിട്ടുണ്ട്. 4 മാസം…

Read More

നഗരമധ്യത്തില്‍ ആയൂര്‍വേദ ഷോപ്പിന്റെ മറവില്‍ വേശ്യാലയം

ബെംഗളൂരു: നഗരമധ്യത്തില്‍ ആയൂര്‍വേദ ഷോപ്പിന്റെ മറവില്‍ വേശ്യാലയം നടത്തിയ ദമ്പതികളെ പൊലീസ് പിടികൂടി. സഞ്ജീവിനി നഗറിലാണ് പെണ്‍വാണിഭ സംഘത്തെ പൊലീസ് പിടികൂടിയത്. പരിസരവാസികളില്‍ നിന്നും ലഭിച്ച രഹസ്യ സൂചനയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ദമ്പതികളായ പ്രേമയും രാമുവുമാണ് ഹെര്‍ബല്‍ ഉത്പന്നങ്ങളുള്ള കട നടത്തിയിരുന്നത്. എന്നാല്‍ ആയൂര്‍വേദ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനുള്ള ലൈസന്‍സ് ഇവര്‍ എടുത്തിരുന്നില്ല. ഷോപ്പിലെ അലമാരകളില്‍ ആയൂര്‍വേദ ഉത്പന്നങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ഇതിന്റെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളായിരുന്നു നടന്നിരുന്നതെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. ആയൂര്‍വേദ ഷോപ്പില്‍ റെയിഡ് നടത്തിയ പൊലീസ് സംഘം ദമ്പതികള്‍ ബലമായി യുവതിയെ…

Read More

കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും കൂടുതല്‍ പേര്‍ക്ക് ജോലി നല്‍കി ആപ്പിള്‍;70% കന്നഡികാര്‍ക്ക്‌ സംവരണം ചെയ്യും.

ബെംഗളൂരു: കോവിഡ് പ്രതിസന്ധികള്‍ തുടരുന്നതിനിടയിലും സാങ്കേതിക രംഗത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കി അമേരിക്കന്‍ മൊബൈല്‍ നിര്‍മാതാക്കള്‍ ആയ ആപ്പിള്‍. കോലാറ ജില്ലയിലെ നരസിപുര വ്യവസായ മേഖലയിൽ പുതുതായി ആരംഭിച്ച് അസംബ്ലിങ് യൂണിറ്റിലാണ് വിശേശ്വരയ്യ ടെക്നോളജിക്കൽ സർവകലാശാലയിലെ 400 എൻജിനീയറിങ് ബിരുദധാരികൾക്ക് ആദ്യ ഘട്ടത്തില്‍ ജോലി ലഭിച്ചത്. ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ എൻജിനീയറിങ് സ്ട്രീമുകളിലുള്ളവർക്കാണ് ഇപ്പോള്‍ ജോലി ലഭിച്ചത്. ആപ്പിളിന്റെ നിർമാണപങ്കാളികളായ വിസ്ട്രോന്‍ ഇൻഫോകോം മാനുഫാക്ചറിങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനാണ് പ്ലാന്റിന്റെ ചുമതല നരസിപുര പ്ലാന്റിൽ മാത്രം 10,000 പേർക്കാണ് ആപ്പിൾ തൊഴിൽ വാഗ്ദാനം ചെയ്യുന്നത്. ഇതില്‍ 70 ശതമാനം…

Read More

ആയിരക്കണക്കിന് ‘ആക്സഞ്ചർ’ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു

ബെംഗളൂരു: ഇന്ത്യയിൽ നിന്നുള്ള ആയിരക്കണക്കിന് ആക്സഞ്ചർ ജീവനക്കാർ പിരിച്ചുവിടൽ ഭീഷണിയിലെന്ന് റിപ്പോർട്ടുകൾ. നിലവിൽ ജീവനക്കാരുടെ കഴിവും ശേഷിയും വിലയിരുത്തുന്ന  മൂല്യനിർണയ പ്രക്രിയ നടന്നു വരികയാണ്. കമ്പനിയുടെ  ആകെയുള്ള അഞ്ചുലക്ഷം ജീവനക്കാരിൽ രണ്ടുലക്ഷം പേരും ഇന്ത്യയിൽ നിന്നുള്ളവരാണ്. ആക്സഞ്ചർ ഓസ്‌ട്രേലിയൻ ഫിനാൻഷ്യൽ റിവ്യൂ (എ.എഫ്.ആർ) റിപ്പോർട്ട് പ്രകാരം ആക്സെഞ്ചർ സിഇഒ ജൂലി സ്വീറ്റ് ആഗസ്റ്റ് മധ്യത്തിൽ നടത്തിയ ഓൺലൈൻ സ്റ്റാഫ് മീറ്റിങ്ങിൽ ഇതേപ്പറ്റി കൃത്യമായ സൂചനകൾ നൽകിയിട്ടുണ്ട്. വർഷം തോറും ഏതാണ്ട് അഞ്ച് ശതമാനം ജീവനക്കാരെ മാറ്റാറുള്ളതായി യോഗത്തിൽ സി ഇ അഭിപ്രായപ്പെടുന്നു. അത്രയും പേരെ…

Read More

സാമൂഹിക അകലം ധനനഷ്ടമെന്ന് വിലയിരുത്തൽ; മുഴുവൻ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കണമെന്ന് കർണാടക ആർ.ടി.സി.

ബെംഗളൂരു: കേരളത്തിലേക്ക് പോകുന്ന ബസുകളിലുൾപ്പെടെ സാമൂഹിക അകലം പാലിക്കുന്നതിനായി പകുതി യാത്രക്കാരെയാണ് അനുവദിച്ചിട്ടുള്ളത്. ഇത് സാമ്പത്തിക നഷ്ടത്തിന് ഇടയാക്കുമെന്ന് കർണാടക ആർ.ടി.സി. അധികൃതർ. ബുധനാഴ്ച മുതലാണ് കേരളത്തിലേക്കുള്ള ഓണം സ്പെഷ്യൽ ബസുകൾ കർണാടക ആർ.ടി.സി. തുടങ്ങിയത്. ദീർഘദൂര ബസുകളിൽ മുഴുവൻ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക ആർ.ടി.സി. അധികൃതർ സർക്കാരിനെ സമീപിച്ചു. കർണാടക ആർ.ടി.സി. നോൺ എ.സി. ബസുകളിൽ 54 സീറ്റുകളിൽ 30 സീറ്റുകളിലും എ.സി. ബസുകളിലെ 40 സീറ്റുകളിൽ 20 സീറ്റുകളുമാണ് യാത്രക്കാരെ കയറ്റുന്നത്. ബുധനാഴ്ച ബെംഗളൂരുവിൽനിന്ന് ആറു ബസുകളാണ് കേരളത്തിലേക്ക്…

Read More

വാഹനമോടിക്കുന്നവര്‍ മാസ്ക്ക് ധരിക്കേണ്ടതുണ്ടോ ? ജോഗ്ഗിംഗ് ചെയ്യുമ്പോഴും ഓടുമ്പോഴും മാസ്ക്ക് നിര്‍ബന്ധമോ ? ബി.ബി.എം.പിയുടെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യമെന്ത് ?

ബെംഗളൂരു : ഒറ്റയ്ക്ക് വാഹനമോടിക്കുമ്പോള്‍ മാസ്ക്ക് ധരിക്കേണ്ടതില്ല,ഓടുമ്പോഴും,ജോഗ്ഗിംഗ് ചെയ്യുമ്പോഴും മാസ്ക്ക് ധരിക്കേണ്ടതില്ല എന്നാ രീതിയില്‍ പല പ്രധാന മാധ്യമങ്ങളും വാര്‍ത്ത‍ പുറത്ത് വിട്ടിട്ടുണ്ട്. ബി.ബി.എം.പി കമ്മിഷണര്‍ മഞ്ജുനാഥ് പ്രസാദ്‌ തങ്ങളോടു പറഞ്ഞു എന്നാണ് ടൈംസ്‌ ഓഫ് ഇന്ത്യ അവകാശപ്പെടുന്നത്,അത് പ്രകാരം ഒറ്റക്ക് യാത്ര ചെയ്യുമ്പോള്‍ ബൈക്കിലും കാറിലും മാസ്ക്ക് ആവശ്യമില്ല,മാത്രമല്ല ജോഗ്ഗിംഗ് ചെയ്യുമ്പോഴും ഓടുമ്പോഴും മാസ്ക്ക് ആവശ്യമില്ല. എന്നാല്‍ ഈ വാര്‍ത്തകള്‍ പുറത്ത് വന്ന മണിക്കൂറുകള്‍ക്കു ഉള്ളില്‍ തന്നെ അത് നിഷേധിച്ചുകൊണ്ട് ബി.ബി.എം.പി കമ്മിഷണര്‍ രംഗത്ത് വന്നു,അദ്ദേഹം ട്വിറ്റെറില്‍ കുറിച്ചത് ഇങ്ങനെയാണ്. “മുഖാവരണം ധരിക്കേണ്ടത്…

Read More

കര്‍ണാടകയില്‍ കോവിഡ് രോഗ ബാധിതരുടെ എണ്ണം 3 ലക്ഷം കടന്ന് മുന്നോട്ട്;ആകെ മരണ സംഖ്യാ 5000 ന് മുകളില്‍;പ്രതിദിന കോവിഡ് റിപ്പോര്‍ട്ട്‌ ഇവിടെ വായിക്കാം.

ബെംഗളൂരു : ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 8580 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് കോവിഡ് മരണം :133 ആകെ കോവിഡ് മരണം : 5091 ഇന്നത്തെ കേസുകള്‍ : 8580 ആകെ പോസിറ്റീവ് കേസുകള്‍ : 300406 ആകെ ആക്റ്റീവ് കേസുകള്‍ : 83608 ഇന്ന് ഡിസ്ചാര്‍ജ് : 7249 ആകെ ഡിസ്ചാര്‍ജ് : 211688 തീവ്ര പരിചരണ വിഭാഗത്തില്‍ : 760 ഇന്നത്തെ ടെസ്റ്റ്‌ -ആന്റിജെന്‍ -25886…

Read More

സംസ്ഥാനത്ത് കോളേജുകൾ തുറക്കാൻ നടപടി തുടങ്ങി

ബെംഗളൂരു: സംസ്ഥാനത്ത് കോളേജുകൾ തുറക്കാൻ നടപടി തുടങ്ങി. സെപ്റ്റംബർ 1 മുതൽ കോളേജുകളിൽ ഓൺലൈൻ ഡിഗ്രി ക്‌ളാസുകൾ തുടങ്ങുമെന്ന് ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണൻ അറിയിച്ചു. ഒക്ടോബറിൽ നേരിട്ടുള്ള ക്‌ളാസുകളും ആരംഭിക്കും. The academic year for degree colleges will commence from the 1st of September via online classes. Offline classes will begin in October.@CMofKarnataka @KarnatakaVarthe 1/4 — Dr. C.N. Ashwath Narayan (ಮೋದಿ ಅವರ ಪರಿವಾರ) (@drashwathcn) August 26, 2020 സുരക്ഷ  ഉറപ്പാക്കി അധ്യയനം…

Read More
Click Here to Follow Us