കേരളം അനുമതി നല്‍കിയാല്‍ സ്ഥിരമായി സര്‍വീസ് നടത്താന്‍ തയ്യാറാണ് എന്ന് കെ.എസ്.ആര്‍.ടി.സി.

ബെംഗളൂരു: കേരളം ഉള്‍പ്പെടെ ഉള്ള സമീപ സംസ്ഥാനങ്ങളിലേക്ക് പതിവ് സര്‍വീസ് നടത്താന്‍ തയ്യാറാണ് എന്ന് കര്‍ണാടക ആര്‍ ടി സി.നിലവില്‍ ആന്ധ്രയിലേക്ക് മാത്രമേ കര്‍ണാടക ആര്‍ ടി സി സര്‍വീസ് നടത്തുന്നുള്ളൂ.

ഗോവ,പുതുച്ചേരി,തമിഴ്നാട്,തെലങ്കാന എന്നിവിടങ്ങളിലേക്ക് ഉടന്‍ പതിവ് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ആണ് ശ്രമം.

  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി

അനുമതി ആവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചതായി ഗതാഗത വകുപ്പിന്റെ ചുമതലയുള്ള ഉപ മുഖ്യമന്ത്രി ലക്ഷ്മണ്‍ സാവദി അറിയിച്ചു.

കൂടുതല്‍ കൊറോണ കേസുകള്‍ ഉള്ള മഹാരാഷ്ട്രയിലേക്ക് ഉടന്‍ തന്നെ സര്വീസ്ന്‍ നടത്തുകയില്ല.

നഗരത്തില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിന്‍ സര്‍വീസ് ഇതുവരെ പുനരാരംഭിച്ചിട്ടില്ല,സ്വന്തമായി വാഹനമില്ലാത്ത ടാക്സി നിരക്ക് താങ്ങാന്‍ കഴിയാത്ത പാവപ്പെട്ടവര്‍ക്ക് ബെംഗളൂരു-കേരള ബസ് സര്‍വീസ് തുടങ്ങുന്നത് ഒരു അനുഗ്രഹമാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പോകരുത്, ബോംബുണ്ട്! ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു
[masterslider id="10"]

Related posts