കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും കൂടുതല്‍ പേര്‍ക്ക് ജോലി നല്‍കി ആപ്പിള്‍;70% കന്നഡികാര്‍ക്ക്‌ സംവരണം ചെയ്യും.

ബെംഗളൂരു: കോവിഡ് പ്രതിസന്ധികള്‍ തുടരുന്നതിനിടയിലും സാങ്കേതിക രംഗത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കി അമേരിക്കന്‍ മൊബൈല്‍ നിര്‍മാതാക്കള്‍ ആയ ആപ്പിള്‍.

കോലാറ ജില്ലയിലെ നരസിപുര വ്യവസായ മേഖലയിൽ പുതുതായി ആരംഭിച്ച് അസംബ്ലിങ് യൂണിറ്റിലാണ് വിശേശ്വരയ്യ ടെക്നോളജിക്കൽ സർവകലാശാലയിലെ 400 എൻജിനീയറിങ് ബിരുദധാരികൾക്ക് ആദ്യ ഘട്ടത്തില്‍ ജോലി ലഭിച്ചത്.

  റബർ തോട്ടത്തിൽ യുവാവ് മരിച്ചനിലയിൽ

ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ എൻജിനീയറിങ് സ്ട്രീമുകളിലുള്ളവർക്കാണ് ഇപ്പോള്‍ ജോലി ലഭിച്ചത്.

ആപ്പിളിന്റെ നിർമാണപങ്കാളികളായ വിസ്ട്രോന്‍ ഇൻഫോകോം മാനുഫാക്ചറിങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനാണ് പ്ലാന്റിന്റെ ചുമതല നരസിപുര പ്ലാന്റിൽ മാത്രം 10,000 പേർക്കാണ് ആപ്പിൾ തൊഴിൽ വാഗ്ദാനം ചെയ്യുന്നത്.

ഇതില്‍ 70 ശതമാനം കന്നഡിഗർക്ക് സംവരണം ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആർത്തവ അവധി ഔദാര്യമല്ല, 'അവകാശം'; നിർബന്ധമായും നൽകണം: കർശന നിലപാട് അറിയിച്ച് ഹൈക്കോടതി 
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us