കര്‍ണാടകയില്‍ ഇന്ന് 653 പുതിയ കോവിഡ് രോഗികള്‍;1178 പേര്‍ക്ക് ഡിസ്ചാര്‍ജ്; നഗര ജില്ലയില്‍ 309 പുതിയ രോഗികള്‍;654 പേർക്ക് ഡിസ്ചാര്‍ജ്

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 653 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.1178 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.96%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 1178
  • ആകെ ഡിസ്ചാര്‍ജ് : 892273
  • ഇന്നത്തെ കേസുകള്‍ : 653
  • ആകെ ആക്റ്റീവ് കേസുകള്‍ : 12547
  • ഇന്ന് കോവിഡ് മരണം : 8
  • ആകെ കോവിഡ് മരണം : 12070
  • ആകെ പോസിറ്റീവ് കേസുകള്‍ : 916909
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 205
  • ഇന്നത്തെ പരിശോധനകൾ : 67742
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 13772451
  മൊബൈൽ നമ്പർ പോർട്ട് ചെയ്യാൻ സമ്മതിച്ചില്ല; മാതാപിതാക്കളെ കൊലപ്പെടുത്തിയ ബെംഗളൂരു ടെക്കിക്ക് മാനസിക രോഗമില്ലെന്ന് റിപ്പോർട്ട്

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 309
  • ആകെ പോസിറ്റീവ് കേസുകൾ: 386908
  • ഇന്ന് ഡിസ്ചാര്‍ജ് : 654
  • ആകെ ഡിസ്ചാര്‍ജ് : 374378
  • ആകെ ആക്റ്റീവ് കേസുകള്‍ : 8225
  • ഇന്ന് മരണം : 5
  • ആകെ മരണം : 4304
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രധാനമന്ത്രിയുടെ ഒരൊറ്റ പ്രസ്താവന; ഐടി ഹബ്ബിലെ കെട്ടിട നിർമ്മാതാക്കൾക്ക് ലക്ഷങ്ങളുടെ നഷ്ടം.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കനത്ത മഴയിൽ ബെംഗളൂരുവിൽ മരങ്ങൾ കടപുഴകി, റോഡുകളിൽ വെള്ളക്കെട്ടും കടുത്ത ഗതാഗതക്കുരുക്കും
[masterslider id="10"]

Related posts