രാത്രി കർഫ്യൂ ഏർപ്പെടുത്തേണ്ട സാഹചര്യം ഇപ്പോഴില്ല: മുഖ്യമന്ത്രി.

ബെംഗളൂരു : കോവിഡ് രോഗത്തിൻ്റെ ഏറ്റവും പുതിയ വകഭേദം ബ്രിട്ടനിൽ കണ്ടെത്തിയ സാഹചര്യത്തിൽ സംസ്ഥാനത്ത് ഉടൻ തന്നെ രാത്രി കർഫ്യൂ ഏർപ്പെടുത്താൻ യാതൊരു നീക്കവുമില്ല എന്ന് മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ അറിയിച്ചു.

മഹാരാഷ്ട്രയെ മാതൃകയാക്കി രാത്രി കർഫ്യൂ പ്രഖ്യാപിക്കുമോ എന്ന പത്രക്കാരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇത് അറിയിച്ചത്.

  മലയാളികൾക്ക് ഓണസമ്മാനമായി കർണാടക ആർടിസി; മടിവാളയിൽ നിന്ന് കേരളത്തിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു

രാജ്യാന്തര വിമാന യാത്രക്കാരെ കർശന പരിശോധനക്ക് വിധേയരാക്കുന്നുണ്ട്, നിലവിലെ സാഹചര്യത്തിൽ രാത്രി കർഫ്യൂ ആവശ്യമില്ല അദ്ദേഹം വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈ ഭാ​ഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts