വിമാന സർവീസ് നിർത്തിവക്കുന്നതിന് മുൻപ് യുകെയിൽ നിന്ന് എത്തിയത് 600 ഓളം ആളുകൾ ;സംസ്ഥാനം അതീവ ജാഗ്രതയിൽ !

ബെംഗളൂരു : കോവിഡിൻ്റെ പുതിയതും സാംക്രമിക ശേഷി കൂടിയതുമായ വകഭേദം കണ്ടെത്തിയതിന് ശേഷം കഴിഞ്ഞ 2 ദിവസം യു.കെയിൽ നിന്ന് സംസ്ഥാനത്തേക്ക് ബെംഗളൂരു, മംഗളൂരു വിമാനത്താവളങ്ങൾ വഴി എത്തിയത് 600 ഓളം പേർ.

സർവ്വീസ് നിർത്തി വക്കുന്നതിന് മുൻപ് ഈ മാസം 7 മുതൽ എത്തിയവരെ നിരീക്ഷിക്കുന്നുണ്ട്.

  മിന്നൽ വേഗത്തിൽ സി.ഐ.എസ്.എഫ്; വിമാനത്താവളത്തിൽ നഷ്ടപ്പെട്ട ഫോൺ 15 മിനിറ്റിൽ കണ്ടെത്തി, കയ്യടിച്ച് സോഷ്യൽ മീഡിയ

ഇവരെയെല്ലാം ആർ.ടി.പി.സി ടെസ്റ്റിന് വിധേയമാക്കിയതിന് ശേഷം ഫലം പോസിറ്റീവ് എങ്കിൽ ഐസൊലേഷൻ വാർഡുകളിലേക്ക് മാറ്റിയ ശേഷം സാമ്പിൾ നിംഹാൻസിലേക്ക് വിദഗ്ദ പരിശോധനക്കായി അയക്കുന്നു.

നെഗറ്റീവ് ആയവർ 14 ദിവസം വീടുകളിൽ തന്നെ ക്വാറൻ്റീനിൽ കഴിയണം.അതീവ ജാഗ്രതയിലാണ് സംസ്ഥാനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുടുംബ ബജറ്റിന്റെ നെഞ്ചിലേക്ക് അടുത്ത പ്രഹരം; നേരം പുലരുമ്പോൾ ഇത്രയധികം സാധനങ്ങൾക്ക് വിലകൂടുമെന്ന് കരുതിയോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts