വിധാൻ സൗധക്ക് ചുറ്റും നിരോധനാജ്ഞ !

ബെംഗളൂരു : നിയമസഭാ,നിയമനിർമ്മാണ കൗൺസിൽ സമ്മേളനങ്ങൾ ഇന്നു മുതൽ വിധാൻ സൗധയിൽ ആരംഭിക്കും.

കർഷക നിയമത്തെ എതിർത്ത് നിരവധി കർഷക സംഘടനകൾ രംഗത്ത് വരുന്ന സാഹചര്യത്തിൽ വിധാൻ സൗധക്ക് ചുറ്റും നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്.

ഇന്ന് രാവിലെ 6 മുതൽ 15 ന് രാത്രി വരെയാണ് കർഫ്യൂ നിലനിൽക്കുക.

  കോടികളുടെ ബിസിനസ്സ്, ലക്ഷങ്ങളുടെ ശമ്പളം; പക്ഷേ ഒന്നിനോടും ആവേശമില്ല; ബെംഗളൂരു സ്റ്റാർട്ടപ്പ് സ്ഥാപകന്റെ തുറന്നുപറച്ചിൽ ചർച്ചയാകുന്നു

അതേ സമയം ഈ മാസം 9ന് വിധാൻ സൗധ ഉപരോധിക്കുമെന്ന് കർണാടക രാജ്യ റെയ്ത്ത സംഘ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  126 രൂപയിലേക്ക്; നമ്മ മെട്രോ ടിക്കറ്റ് നിരക്ക് വീണ്ടും കൂട്ടാൻ നീക്കം; വലിയ സാമ്പത്തിക ബാധ്യത ഭയന്ന് യാത്രക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts