കോർപറേറ്ററുടെ മകനും കൂട്ടാളികളും കൃത്യനിർവ്വഹണത്തിനിടെ പോലീസിനെ കൈയ്യേറ്റം ചെയ്തതിന് അറസ്റ്റിൽ.

ബെംഗളൂരു: കോൺഗ്രസിൽ നിന്നുള്ള ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായ നസീർ അഹമ്മദിൻ്റെ മകൻ ഫയാസാണ് മറ്റ് രണ്ട് കൂട്ടാളികൾക്കൊപ്പം അറസ്റ്റിലായത്.

ഞായറാഴ്ച രാത്രി വൈകിയായിരുന്നു സംഭവം. അമൃത ഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ ഹെബ്ബാൾ മേൽ പ്പാലത്തിനടുത്ത് വച്ച് രാത്രി 12 .30 ന് നിരീക്ഷണ ജോലിയിലുണ്ടായിരുന്ന ഹെഡ് കോൺസ്റ്റബിളിനെ കൈയ്യേറ്റം ചെയ്തതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഫയാസും കൂട്ടാളികളും മദ്യലഹരിയിലായിരുന്നെന്നാണ് അറിയുന്നത്.

  ലണ്ടൻ ട്യൂബ് വെറും 'ചൂള'; നമ്മ മെട്രോ 'ലക്ഷ്വറി'! ബ്രിട്ടനിലെ മെട്രോ അനുഭവത്തിൽ ഞെട്ടി പ്രവാസിയുവതി

ജോലി തടസ്സപ്പെടുത്തിയതിനും ശാരീരികമായി കൈയ്യേറ്റം ചെയ്തതിനുമാണ് മൂവരേയും അറസ്റ്റ് ചെയ്തതെന്ന് പോലീസ് ഡെപ്യൂട്ടി കമ്മീഷണർ( നോർത്തീസ്റ്റ് ) സി.കെ. ബാബ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോളേജിലേക്ക് പോകുകയായിരുന്ന 19കാരിയെ തലയറുത്തു കൊന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us