ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 998 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1601 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 1.30%.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 1601
- ആകെ ഡിസ്ചാര്‍ജ് : 857351
- ഇന്നത്തെ കേസുകള്‍ : 998
- ആകെ ആക്റ്റീവ് കേസുകള്‍ : 24767
- ഇന്ന് കോവിഡ് മരണം : 11
- ആകെ കോവിഡ് മരണം : 11876
- ആകെ പോസിറ്റീവ് കേസുകള്‍ : 894004
- തീവ്ര പരിചരണ വിഭാഗത്തില്‍ : 279
- ഇന്നത്തെ പരിശോധനകൾ : 76471
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 11789715
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 501
- ആകെ പോസിറ്റീവ് കേസുകൾ: 374525
- ഇന്ന് ഡിസ്ചാര്‍ജ് : 861
- ആകെ ഡിസ്ചാര്‍ജ് : 351065
- ആകെ ആക്റ്റീവ് കേസുകള്‍ : 19269
- ഇന്ന് മരണം : 7
- ആകെ മരണം : 4190